Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറായ്ബറേലിയിലെ...

റായ്ബറേലിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സോണിയ

text_fields
bookmark_border
റായ്ബറേലിയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് സോണിയ
cancel

ന്യൂ​ഡ​ൽ​ഹി: അ​നാ​രോ​ഗ്യം കാ​ര​ണം ലോ​ക്സ​ഭ വി​ട്ട് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ത​ന്റെ മ​ണ്ഡ​ല​മാ​യ റാ​യ്ബ​റേ​ലി​യി​ലെ വോ​ട്ട​ർ​മാ​ർ​ക്ക് വി​കാ​ര​നി​ർ​ഭ​ര​മാ​യി ന​ന്ദി അ​റി​യി​ച്ചു. രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക ന​ൽ​കി​യ​തി​ന്റെ പി​റ്റേ​ന്ന് ഹി​ന്ദി​യി​ൽ എ​ഴു​തി​യ സ​ന്ദേ​ശ​ത്തി​ൽ നെ​ഹ്റു കു​ടും​ബ​ത്തി​ൽ നി​ന്നൊ​രാ​ൾ റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്.

സോ​ണി​യ​യു​ടെ മ​ക​ൾ പ്രി​യ​ങ്ക റാ​യ്ബ​റേ​ലി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന ച​ർ​ച്ച സ​ജീ​വ​മാ​ണ്. താ​ൻ ഈ ​നി​ല​യി​ൽ എ​ത്താ​ൻ കാ​ര​ണം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ആ​രോ​ഗ്യ- പ്രാ​യാ​ധി​ക്യ പ്ര​ശ്ന​ങ്ങ​ളാ​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ല. എ​ന്റെ ഹൃ​ദ​യ​വും ആ​ത്മാ​വും എ​ന്നും നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും സോ​ണി​യ പ​റ​ഞ്ഞു.

പ്രിയങ്ക ഗാന്ധി ന്യായ് യാ​ത്രക്കൊപ്പം ചേരും

ന്യൂ​ഡ​ൽ​ഹി: ​കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര വെള്ളിയാഴ്ച വൈ​കീ​ട്ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്ര​വേ​ശി​ക്കും. സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി ച​ന്ദൗ​ലി​യി​ൽ യാ​​ത്ര​ക്കൊ​പ്പം ചേ​രും. വ്യാ​ഴാ​ഴ്ച ബി​ഹാ​റി​ലെ ഔ​റം​ഗ​ബാ​ദി​ൽ രാ​ഹു​ലും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും മെ​ഗാ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഫെ​ബ്രു​വ​രി 16 മു​ത​ൽ 21 വ​രെ​യും പി​ന്നീ​ട് 24നും 25​നു​മാ​യി എ​ട്ട് ദി​വ​സം യു.​പി​യി​ൽ ന്യാ​യ് യാ​ത്ര തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiRaebareli
News Summary - Sonia thanks the voters of Raebareli
Next Story