Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോ​ണി​യ ഗാ​ന്ധി...

സോ​ണി​യ ഗാ​ന്ധി ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് മ​ത്സ​രി​ക്കി​ല്ല -ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
സോ​ണി​യ ഗാ​ന്ധി
cancel
camera_alt

സോ​ണി​യ ഗാ​ന്ധി

ബം​ഗ​ളൂ​രു: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ര്‍ണാ​ട​ക​യി​ല്‍ സോ​ണി​യ ഗാ​ന്ധി​ക്ക് രാ​ജ്യ​സ​ഭാ സീ​റ്റ് ന​ല്‍കു​മെ​ന്ന​ത് അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് ച​ര്‍ച്ച​ക​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നും ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു. ഏ​പ്രി​ൽ ന​ട​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സോ​ണി​യ ഗാ​ന്ധി യു.​പി​യി​ലെ റാ​യ്ബ​റേ​ലി​യി​ല്‍നി​ന്ന് മ​ത്സ​രി​ക്കി​ല്ലെ​ന്നും പ​ക​രം ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ എ​ത്തു​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍, അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ര്‍ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ശി​വ​കു​മാ​ര്‍ പ​റ​ഞ്ഞു.

1999ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ര്‍ണാ​ട​ക​യി​ലെ ബെ​ള്ളാ​രി​യി​ല്‍നി​ന്ന് ബി.​ജെ.​പി​യു​ടെ മു​തി​ര്‍ന്ന നേ​താ​വ് സു​ഷ​മ സ്വ​രാ​ജി​നെ സോ​ണി​യ ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ​ഇത്ത​വ​ണ സോ​ണി​യ ഗാ​ന്ധി എ​വി​ടെ​നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് ശി​വ​കു​മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiDK SivakumarLok Sabha Elections 2024
News Summary - Sonia Gandhi will not contest from Karnataka - DK Sivakumar
Next Story