Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജയ് മാക്കൻ അടക്കം ആറു...

അജയ് മാക്കൻ അടക്കം ആറു പേർ രാജ്യസഭയിലേക്ക്; പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

text_fields
bookmark_border
Ajay Maken
cancel

ന്യൂഡൽഹി: രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കർണാടക, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെ പുറത്തുവിട്ടത്.

മുതിർന്ന നേതാവ് അജയ് മാക്കൻ, ഡോ. സെയ്ദ് നസീർ ഹുസൈൻ, ജി.സി. ചന്ദ്രശേഖർ എന്നിവരാണ് കർണാടകയിൽ നിന്ന് മത്സരിക്കുന്നത്. മധ്യപ്രദേശിൽ നിന്ന് അശോക് സിങ്ങും തെലങ്കാനയിൽ നിന്ന് രേണുക ചൗധരിയും അനിൽ കുമാർ യാദവും സ്ഥാനാർഥികളാകുമെന്ന് വാർത്താകുറിപ്പിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabha ElectionAjay MakenCongress
News Summary - Six people including Ajay Maken to Rajya Sabha; Congress released the list
Next Story