Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ പൊലീസ്...

മണിപ്പൂരിൽ പൊലീസ് ക്യാമ്പിൽനിന്ന് ആയുധങ്ങൾ കവർന്നവർ പിടിയിൽ

text_fields
bookmark_border
മണിപ്പൂരിൽ പൊലീസ് ക്യാമ്പിൽനിന്ന് ആയുധങ്ങൾ കവർന്നവർ പിടിയിൽ
cancel

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക്യാ​മ്പി​ൽ​നി​ന്ന് തോ​ക്കു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​വ​ർ​ന്ന ആ​റു​പേ​ർ അ​റ​സ്റ്റി​ൽ. പി​ടി​യി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​വും എ​വി​ടെ നി​ന്നാ​ണ് ആ​യു​ധം ക​​ണ്ടെ​ടു​ത്ത​തെ​ന്നും പൊ​ലീ​സ് വെ​ളി​​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പ്ര​തി​ക​ളെ ​കോ​ട​തി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇം​ഫാ​ൽ ഇൗ​സ്റ്റ് ജി​ല്ല​യി​ലെ ചി​ങ്കാ​ര​ലി​ലെ ​സു​ര​ക്ഷ​സേ​ന​യു​​ടെ ക്യാ​മ്പി​ലെ​ത്തി ആ​ൾ​ക്കൂ​ട്ടം നാ​ല് റൈ​ഫി​ളും ഒ​രു എ.​കെ ഘ​ട്ട​ക് തോ​ക്കും മ​റ്റു വെ​ടി​ക്കോ​പ്പു​ക​ളും ക​വ​ർ​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​ത​ന്നെ ഈ ​​പ്ര​ദേ​ശ​ത്തു​നി​ന്ന് അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ പാം​ഗേ​യി​യി​ലു​ള്ള മ​ണി​പ്പൂ​ർ പൊ​ലീ​സ് ട്രെ​യി​നി​ങ് കോ​ള​ജി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ ഗ്രാ​മ വ​ള​ന്റി​യ​ർ​മാ​ർ​ക്കു നേ​രെ പൊ​ലീ​സ് വെ​ടി​യു​തി​ർ​ത്തി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​യു​ധ​ങ്ങ​ൾ തേ​ടി​യാ​യി​രു​ന്നു ജ​ന​ക്കൂ​ട്ടം പൊ​ലീ​സ് ട്രെ​യി​നി​ങ് കോ​ള​ജി​ലും എ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipur
News Summary - Six arrested for looting arms from IRB camp in Manipur
Next Story