Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാലിബാൻ മന്ത്രിയുമായി...

താലിബാൻ മന്ത്രിയുമായി ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
താലിബാൻ മന്ത്രിയുമായി ഇന്ത്യൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി
cancel

കാ​ബൂ​ൾ: സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി മു​തി​ർ​ന്ന ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സം​ഘം അ​ഫ്ഗാ​നി​സ്താ​നി​​ൽ. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജോ. ​സെ​ക്ര​ട്ട​റി ജെ.​പി. സി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ​അഫ്ഗാനിലെത്തിയത്.

താലിബാൻ സർക്കാറിലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഖാ​ൻ മു​ത്ത​ഖി, മു​ൻ പ്ര​സി​ഡ​ന്റ് ഹാ​മി​ദ് ക​ർ​സാ​യി എ​ന്നി​വ​രു​മാ​യി പ്രതിനിധി സംഘം സം​ഭാ​ഷ​ണം ന​ട​ത്തി.


നി​ല​വി​ലെ മാ​നു​ഷി​ക​സ​ഹാ​യം തു​ട​രു​ന്ന​തി​ന് പു​റ​മെ പാ​കി​സ്താ​ൻ തൊ​ടാ​തെ അ​ഫ്ഗാ​നി​ലേ​ക്ക് നേ​രി​ട്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ചാ​ബ​ഹാ​ർ തു​റ​മു​ഖ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ൽ എ​ന്നി​വ​യ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ച​ർ​ച്ച.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanKabulIndia
News Summary - Senior Indian diplomat meets Taliban Foreign Minister in Kabul
Next Story