Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടരാജ​ന്​ കരളും...

നടരാജ​ന്​ കരളും വൃക്കയുമെത്തിച്ചത്​ നിയമം മറികടന്ന്​

text_fields
bookmark_border
നടരാജ​ന്​ കരളും വൃക്കയുമെത്തിച്ചത്​ നിയമം മറികടന്ന്​
cancel
ചെ​ന്നൈ: അ​ണ്ണാ ഡി.​എം.​കെ വി​മ​ത​നേ​താ​വ്​ ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ്​ ന​ട​രാ​ജ​​​​െൻറ അ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വെ​ച്ച്​ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ മ​സ്​​തി​ഷ്​​ക​മ​ര​ണം സം​ഭ​വി​ച്ച യു​വാ​വി​െ​ന ആ​കാ​ശ​മാ​ർ​ഗം ചെ​ന്നൈ​യി​ലെ​ത്തി​ച്ച​ത്​ ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശം മ​റി​ക​ട​ന്ന്. 

സം​സ്​​ഥാ​ന സ​ർ​ക്കാ​റി​​െൻറ അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​യി​ൽ  പേ​രു​ന​ൽ​കി​ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കാ​ത്തി​രി​ക്കെ​യാ​ണ്​ മു​ൻ​ഗ​ണ​ന ക്ര​മം മ​റി​ക​ട​ന്ന്​ ന​ട​രാ​ജ​ന്​ ചി​കി​ത്സ ല​ഭി​ച്ച​ത്​.​ പു​തു​ക്കോ​ൈ​ട്ട ജി​ല്ല​യി​ലെ 19 വ​യ​സ്സു​ള്ള കാ​ർ​ത്തി​കി​​െൻറ അ​വ​യ​വ​ങ്ങ​ളാ​ണ്​ ന​ട​രാ​ജ​ൻ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalam natarajanmalayalam newstransplant
News Summary - Sasikala husband M Natarajan undergoes transplant
Next Story