Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാ​വി...

ഭാ​വി പ​രി​പാ​ടി​ക​ളു​മാ​യി  ആ​ർ.​എ​സ്​.​എ​സ്​ നേ​തൃ​യോ​ഗം കോ​യ​മ്പ​ത്തൂ​രി​ൽ

text_fields
bookmark_border
ഭാ​വി പ​രി​പാ​ടി​ക​ളു​മാ​യി  ആ​ർ.​എ​സ്​.​എ​സ്​ നേ​തൃ​യോ​ഗം കോ​യ​മ്പ​ത്തൂ​രി​ൽ
cancel

കോ​യ​മ്പ​ത്തൂ​ർ: യു.​പി അ​ട​ക്ക​മു​​ള്ള സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ബി.​ജെ.​പി വി​ജ​യ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭാ​വി പ​ദ്ധ​തി​ക​ൾ​ക്ക്​ രൂ​പം​ന​ൽ​കാ​ൻ ആ​ർ.​എ​സ്​.​എ​സി​​െൻറ നേ​തൃ​ത​ല യോ​ഗം മാ​ർ​ച്ച്​ 19ന്​ ​ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സം നീ​ളു​ന്ന അ​ഖി​ല ഭാ​ര​തീ​യ പ്ര​തി​നി​ധി സ​ഭ കോ​യ​മ്പ​ത്തൂ​രി​ലെ അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ്​ ന​ട​ക്കു​ക. പ​രി​പാ​ടി​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ആ​ർ.​എ​സ്​.​എ​സ്​ മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്​ ഞാ​യ​റാ​ഴ്​​ച ത​ന്നെ കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി​യി​ട്ടു​ണ്ട്​. 

ആ​ർ.​എ​സ്​.​എ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ്​ ഭ​യ്യ ​േജാ​ഷി, ജോ. ​ജ​ന​റ​ൽ സെ​​ക്ര​ട്ട​റി​മാ​രാ​യ ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​​ലെ, കൃ​ഷ്​​ണ ഗോ​പാ​ൽ, സു​രേ​ഷ്​ സോ​ണി, ഭൈ​ഖാ​നി എ​ന്നി​വ​ർ തി​ങ്ക​ളാ​ഴ്​​ച എ​ത്തി​ച്ചേ​ർ​ന്നു. 92 വ​ർ​ഷ​ത്തെ ആ​ർ.​എ​സ്​.​എ​സി​​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ പ്ര​തി​നി​ധി സ​ഭ ത​മി​ഴ്​​നാ​ട്ടി​ൽ ചേ​രു​ന്ന​ത്​. ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ എ.​ബി.​വി.​പി, സേ​വാ​ഭാ​ര​തി, സം​സ്​​കൃ​ത ഭാ​ര​തി, വി​ദ്യാ​ഭാ​ര​തി, ബി.​എം.​എ​സ്​ എ​ന്നീ ഉ​പ​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rss
News Summary - rss
Next Story