Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസ്​ നേതാവ്​...

ആർ.എസ്​.എസ്​ നേതാവ്​ രവീന്ദർ ഗോസായ്​ വെടിയേറ്റു മരിച്ചു

text_fields
bookmark_border
Ravinder Gosai
cancel

ലുധിയാന​: പഞ്ചാബിലെ ലുധിയാനയിൽ ആർ.എസ്​.എസ്​ നേതാവ്​ രവീന്ദർ ഗോസായിയെ (58) അജ്ഞാത അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്​ച രാവിലെ 7.20 ഒാടെ ലുധിയാനയിൽ സ്വവസതിക്ക്​ സമീപത്തു വെച്ചാണ്​ ഗോസായിക്ക്​ വെടിയേറ്റത്​. പ്രഭാതസവാരിക്കിറങ്ങിയ ഗോസായിക്കെതിരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ രണ്ട്​ വെടിയുണ്ടകൾ തുളച്ചുകയറിയ അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു. 

ബി.ജെ.പിയുടെ ജില്ലാ ഭാരവാഹിയും ലുധിയാന ആർ.എസ്​.എസ്​ രഘുനാഥ്​ നഗർ മോഹൻ ശാഖയുടെ അധ്യക്ഷനുമായിരുന്നു  രവീന്ദർ ഗോസായ്​.  സംഭവത്തിൽ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssmalayalam newsRavinder GosaiLudhiana
News Summary - RSS leader Ravinder Gosai shot dead in Ludhiana–India news
Next Story