Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.കെ നഗർ: അന്വേഷണ...

ആർ.കെ നഗർ: അന്വേഷണ സംഘത്തി​െൻറ പ്രവർത്തനം നിരീക്ഷിക്കും

text_fields
bookmark_border
ആർ.കെ നഗർ: അന്വേഷണ സംഘത്തി​െൻറ പ്രവർത്തനം നിരീക്ഷിക്കും
cancel

ചെ​ന്നൈ: റ​ദ്ദാ​ക്ക​പ്പെ​ട്ട ആ​ർ.​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ​ക്ക്​ പ​ണം ന​ൽ​കി​യ​തു​ൾ​പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന പൊ​ലീ​സ്​ സം​ഘ​ത്തി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ന്ന​ത  ഉ​ദ്യോ​ഗ​സ്​​ഥ​ൻ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന മ​ദ്രാ​സ്​ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​െ​ന​ത്തു​ട​ർ​ന്ന്​ സി​റ്റി ​െപാ​ലീ​സ്​ ജോ​യ​ൻ​റ്​ ക​മീ​ഷ​ണ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട്​ കേ​സ്​ വീ​ണ്ടും വാ​ദം​കേ​ൾ​ക്കു​ന്ന ആ​ഗ​സ്​​റ്റ്​ 23ന്​ ​സ​മ​ർ​പ്പി​ക്കും. ജ​സ്​​റ്റി​സ്​ എം. ​സ​ത്യ​നാ​രാ​യ​ണ​ൻ, എം. ​ശേ​ഷ​സാ​യി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ്​ കേ​സി​​​െൻറ മേ​ൽ​നോ​ട്ട ചു​മ​ത​ല​ക്ക്​ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​െ​ന നി​യ​മി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RK nagaredappady palanisamiJ Jayalalithaa
News Summary - RK Nagar Election, Madras high court verdict
Next Story