Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ: 24ന്...

രാജ്യസഭ: 24ന് വോട്ടെടുപ്പ്, മന്ത്രി ജയ്​ശങ്കർ, ഡെറിക്​ ഒബ്രിയൻ സ്ഥാനാർഥികൾ

text_fields
bookmark_border
രാജ്യസഭ: 24ന് വോട്ടെടുപ്പ്, മന്ത്രി ജയ്​ശങ്കർ, ഡെറിക്​ ഒബ്രിയൻ സ്ഥാനാർഥികൾ
cancel

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ ആ​റു രാ​ജ്യ​സ​ഭ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. ഈ ​മാ​സം 24ന്​ ​വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കേ, ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്​​ശ​ങ്ക​ർ തി​ങ്ക​ളാ​ഴ്ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ ഏ​ഴ്​ സീ​റ്റി​ലേ​ക്കാ​ണ്​ വോ​ട്ടെ​ടു​പ്പ്. നി​ല​വി​ൽ എം.​പി​മാ​രാ​യ ഡെ​റി​ക്​ ഒ​ബ്രി​യ​ൻ, സു​ഖേ​ന്ദു ശേ​ഖ​ർ റേ, ​ദോ​ല സെ​ൻ എ​ന്നി​വ​ർ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ണ്ട്. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സ്​ വി​ട്ട്​ തൃ​ണ​മൂ​ലി​ൽ എ​ത്തി​യ സു​സ്മി​ത ദേ​വി​ന്​ വീ​ണ്ടും ടി​ക്ക​റ്റ്​ ന​ൽ​കി​യി​ട്ടി​ല്ല.

2011 മു​ത​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​യ ഡെ​റി​ക്​ ഒ​ബ്രി​യ​ൻ നി​ല​വി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ​ഭാ നേ​താ​വാ​ണ്. ഡെ​പ്യൂ​ട്ടി ചീ​ഫ്​ വി​പ്പാ​ണ്​ സു​ഖേ​ന്ദു ശേ​ഖ​ർ റേ. ​ബം​ഗ്ല സം​സ്കൃ​തി മ​ഞ്ചി​ന്‍റെ അ​ധ്യ​ക്ഷ​ൻ സ​മി​റു​ൽ ഇ​സ്​​ലാം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ അ​ലി​പു​ർ​ദ്വാ​ർ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പ്ര​കാ​ശ്​ ചി​ക്​ ബ​റെ​യ്ക്, വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും പാ​ർ​ട്ടി വ​ക്താ​വു​മാ​യ സാ​​കേ​ത്​ ഗോ​ഖ​ലെ എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajya sabha election
News Summary - Rajya Sabha: Voting on 24th, Minister Jaishankar, Derrick O'Brien candidates
Next Story