Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ...

രാജ്യസഭ തെരഞ്ഞെടുപ്പ്​: ഡി.എം.കെ സ്ഥാനാർഥികളായി, കോ​ൺ​ഗ്ര​സി​ന്​ ഒ​രു സീ​റ്റ്​ മാ​റ്റി​വെ​ച്ച്​ സ്റ്റാ​ലി​ൻ

text_fields
bookmark_border
mk stalin, dmk
cancel
Listen to this Article

ചെ​ന്നൈ: ​ ജൂ​ൺ പ​ത്തി​ന്​ ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഒ​ഴി​വു​വ​ന്ന ആ​റു​സീ​റ്റു​ക​ളി​ൽ ഇ​പ്പോ​ഴ​ത്തെ ക​ക്ഷി ബ​ല​മ​നു​സ​രി​ച്ച്​ ഡി.​എം.​കെ സ​ഖ്യ​ത്തി​ന്​ നാ​ല്​ സീ​റ്റു​ക​ളി​ലും അ​ണ്ണാ ഡി.​എം.​കെ​ക്ക്​ ര​ണ്ടും സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കാ​നാ​വും.

ഡി.​എം.​കെ മു​ന്ന​ണി​യി​ൽ മൂ​ന്ന്​ സീ​റ്റു​ക​ൾ ഡി.​എം.​കെ​ക്കും ഒ​രു സീ​റ്റ്​ കോ​ൺ​ഗ്ര​സി​നു​മാ​യി​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ അ​റി​യി​ച്ചു. ത​ഞ്ചാ​വൂ​ർ എ​സ്. ക​ല്യാ​ണ​സു​ന്ദ​രം, കെ.​ആ​ർ.​എ​ൻ. രാ​ജേ​ഷ്​​കു​മാ​ർ, ആ​ർ. ഗി​രി​രാ​ജ​ൻ എ​ന്നി​വ​രാ​ണ്​ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​ക​ൾ. മേ​യ്​ 24ന്​ ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം തു​ട​ങ്ങും.

സി​റ്റി​ങ്​ എം.​പി​മാ​രും ഡി.​എം.​കെ​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യ ടി.​കെ.​എ​സ്.​ ഇ​ള​ങ്കോ​വ​ൻ, ആ​ർ.​എ​സ്.​ ഭാ​ര​തി എ​ന്നി​വ​ർ​ക്ക്​ വീ​ണ്ടും അ​വ​സ​രം ന​ൽ​കി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya SabhaMK StalinDMK
News Summary - Rajya Sabha polls: DMK announces candidates
Next Story