Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി ആക്രമണം:...

മാവോവാദി ആക്രമണം:  വെല്ലുവിളി ഏറ്റെടുക്കുന്നു  - രാജ്​നാഥ്​ സിങ്​ 

text_fields
bookmark_border
മാവോവാദി ആക്രമണം:  വെല്ലുവിളി ഏറ്റെടുക്കുന്നു  - രാജ്​നാഥ്​ സിങ്​ 
cancel

ന്യൂഡൽഹി:  ഛത്തിസ്ഗഢിെല സുക്മയിൽ സി.ആർ.പി.എഫുകാരെ മാവോവാദികൾ കൂട്ടക്കൊലചെയ്ത സംഭവം  ഒരു  െവല്ലുവിളിയായി ഏറ്റെടുക്കുന്നതായി  കേന്ദ്ര ആഭ്യന്തരമന്ത്രി  രാജ്നാഥ് സിങ്. ‘‘നിർഭാഗ്യകരവും ദുഃഖകരവുമാണ് സംഭവം.  ഇതൊരു വെല്ലുവിളിയായി കാണുന്നു’’ -അദ്ദേഹം പറഞ്ഞു.  കൊല്ലപ്പെട്ട സി.ആർ.പി.എഫ് ഭടന്മാരുടെ  കുടുംബാംഗങ്ങെള  അദ്ദേഹം അനുശോചനം അറിയിച്ചു.  കേന്ദ്ര ആഭ്യന്തര  സഹമന്ത്രി  ഹൻസ്രാജ് അഹിർ   ഛത്തിസ്ഗഢിലെത്തിയിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnadh singh
News Summary - rajnadh singh
Next Story