Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്നാഥ് സിങ്ങിന്‍റെ...

രാജ്നാഥ് സിങ്ങിന്‍റെ സുരക്ഷ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

text_fields
bookmark_border
രാജ്നാഥ് സിങ്ങിന്‍റെ സുരക്ഷ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു
cancel
camera_alt???????? ???????? ?????? ???????????????

കോ​ട്ട​യം: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങി​​െൻറ പ്ര​സം​ഗ​ത്തി​നി​ടെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ഴ​ഞ്ഞു​വീ​ണു. വെ​യി​ലേ​റ്റ​തി​നെ തു​ട​ർ​ന്ന്​ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ലെ ബ്ലാ​ക്ക്​ ക്യാ​റ്റാ​ണ്​ യ​ന്ത്ര​ത്തോ​ക്കു​മാ​യി വീ​ണ​ത്. ഉ​ട​ൻ മ​റ്റ്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സു​കാ​രും ചേ​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ക​സേ​ര​യി​ലി​രു​ത്തി.

ഇ​തോ​ടെ പ്ര​സം​ഗം നി​ർ​ത്തി​യ രാ​ജ്നാ​ഥ് സി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​ന് വെ​ള്ളം കൊ​ടു​ക്കാ​നും വി​ശ്ര​മം അ​നു​വ​ദി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ​െവ​ള്ളം ന​ൽ​കി കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ആം​ബു​ല​ൻ​സി​ലേ​ക്ക് മാ​റ്റി. ഇ​തി​നു​ശേ​ഷ​മാ​ണ്​ പ്ര​സം​ഗം പു​ന​രാ​രം​ഭി​ച്ച​ത്. നാ​ഗ​മ്പ​ടം മൈ​താ​നി​യി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ​യോ​ഗ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തു​ട​ർ​ച്ച​യാ​യി വെ​യി​ലേ​റ്റ്​ ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​താ​ണ് കു​ഴ​ഞ്ഞു​വീ​ഴാ​ൻ കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnadh singhkerala newsmalayalam news
News Summary - Rajnadh Singh Security-Kerala News
Next Story