Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുതലയെ രക്ഷിക്കാൻ...

മുതലയെ രക്ഷിക്കാൻ രാജധാനി എക്സ്പ്രസ് നിർത്തിയത്​ അരമണിക്കൂറോളം

text_fields
bookmark_border
മുതലയെ രക്ഷിക്കാൻ രാജധാനി എക്സ്പ്രസ് നിർത്തിയത്​ അരമണിക്കൂറോളം
cancel

ഗാ​ന്ധി​ന​ഗ​ർ: അ​തി​വേ​ഗ​ത്തി​ൽ വ​ന്ന ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റ മു​ത​ല​യെ ര​ക്ഷി​ക്കാ​ൻ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് അ​ര മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ട്ടു.

വ​ഡോ​ദ​ര ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ്​ സം​ഭ​വം. വ​ഡോ​ദ​ര-​മും​ബൈ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​യ ഏ​തോ ട്രെ​യി​നി​ന് മു​ന്നി​ലൂ​ടെ ഓ​ടി​യ എ​ട്ടു മീ​റ്റ​ർ നീ​ള​മു​ള്ള മു​ത​ല​യാ​ണ്​ ട്രാ​ക്കി​ലേ​ക്ക്​ തെ​റി​ച്ചു വീ​ണ​ത്.

മു​ത​ല ട്രാ​ക്കി​ൽ കി​ട​ക്കു​ന്ന​ത്​ റെ​യി​ൽ​വേ പ​ട്രോ​ൾ​മാ​ൻ കണ്ടു. ക​ർ​ജ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലെ സ്​​റ്റേ​ഷ​ൻ സൂ​പ്ര​ണ്ട്​ വ​ന്യ​ജീ​വി പ്ര​വ​ർ​ത്ത​ക​നാ​യ ഹേ​മ​ന്ത് വ​ധ്വാ​നയെ വിവരമറിയിച്ചു. ഇവർ എ​ത്തി​യ​േ​പ്പാ​ൾ അ​തി​ലെ ക​ട​ന്നു​പോ​വേ​ണ്ടി​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ രാ​ജ​ധാ​നി എ​ക്സ്പ്ര​സ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​കയായിരുന്നു.മു​ത​ല​യെ ര​ക്ഷി​ക്കു​ന്ന​തി​ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ ട്രെ​യി​ൻ ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrocodileRajdhani Express
News Summary - Rajdhani Express halted for 25 minutes to rescue crocodile
Next Story