Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.​​എ​​സ്.​​എ​​ൽ.​​വി...

പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​ഇ​​ന്ന്  വി​​ക്ഷേ​​പി​​ക്കും

text_fields
bookmark_border
പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​ഇ​​ന്ന്  വി​​ക്ഷേ​​പി​​ക്കും
cancel

ബം​​ഗ​​ളൂ​​രു: വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളു​​ടെ ഉ​​ൾ​​പ്പെ​​ടെ 31 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി പി.​​എ​​സ്.​​എ​​ൽ.​​വി സി-38 ​​വെ​​ള്ളി​​യാ​​ഴ്ച വി​​ക്ഷേ​​പി​​ക്കും. ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ലെ സ​​തീ​​ഷ് ധ​​വാ​​ൻ സ്പേ​​സ് േക​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് രാ​​വി​​ലെ 9.20നാ​​ണ് വി​​ക്ഷേ​​പ​​ണം. ഭൗ​​മ​​നി​​രീ​​ക്ഷ​​ണ​​ത്തി​​നു​​ള്ള കാ​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ടും 30 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​ണ് ഐ.​​എ​​സ്.​​ആ​​ർ.​​ഒ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. വി​​ക്ഷേ​​പ​​ണ​​ത്തി​​നു​​ള്ള 28 മ​​ണി​​ക്കൂ​​ർ കൗ​​ണ്ട്ഡൗ​​ൺ വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 5.29ന് ​​ആ​​രം​​ഭി​​ച്ചു. 

ക​​ർ​​ട്ടോ​​സാ​​റ്റ് -ര​​ണ്ട് സീ​​രീ​​സ് ഉ​​പ​​ഗ്ര​​ഹ​​ത്തി​​ന് 712 കി​​ലോ ഭാ​​ര​​മു​​ണ്ട്. ഓ​​സ്ട്രി​​യ, ബെ​​ൽ​​ജി​​യം, ചി​​ലി, ചെ​​ക്ക് റി​​പ്പ​​ബ്ലി​​ക്, ഫി​​ൻ​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, ജ​​ർ​​മ​​നി, ഇ​​റ്റ​​ലി, ജ​​പ്പാ​​ൻ, ലാ​​ത്​​​വി​​യ, ലി​​ത്വാ​​നി​​യ, സ്​​​ലോ​​വാ​​ക്യ, യു.​​കെ, യു.​​എ​​സ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളു​​ടെ 29 നാ​​നോ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളും ക​​ന്യാ​​കു​​മാ​​രി ജി​​ല്ല​​യി​​ലെ ത​​ക്ക​​ല നൂ​​റു​​ൽ ഇ​​സ്​​​ലാം യൂ​​നി​​വേ​​ഴ്സി​​റ്റി നി​​ർ​​മി​​ച്ച 15 കി​​ലോ ഭാ​​ര​​മു​​ള്ള നി​​യു​​സാ​​റ്റു​​മാ​​ണ് ബാ​​ക്കി​​യു​​ള്ള ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ ഒ​​റ്റ​​വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ 104 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ലെ​​ത്തി​​ച്ച്​ ഐ.​​എ​​സ്.​​ആ​​ർ.​​ഒ ലോ​​ക റെ​​ക്കോ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isrocartosat satellitepslv c38
News Summary - pslv c38 cartosat satellite launching today
Next Story