Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹത്തായ 100 വർഷങ്ങൾ;...

മഹത്തായ 100 വർഷങ്ങൾ; ജാമിഅ മില്ലിയ്യക്ക്​ പ്രിയങ്കയുടെ ആശംസ

text_fields
bookmark_border
Priyanka Gandhi
cancel

ന്യൂഡൽഹി: 100 വർഷം തികച്ച ജാമിഅ മില്ലിയ്യ ഇസ്​ലാമിയ യൂണിവേപ്ര​ ആശംസയുമായി കോൺ​ഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ വികസനത്തിൽ ജാമിഅ മില്ലിയ നൽകിയ സംഭാവന പ്രശംസനീയമാണെന്ന്​ പ്രിയങ്ക കൂട്ടിച്ചേർത്തു.

''നിസഹകരണ പ്രസ്ഥാനത്തി​േൻറയും ഖിലാഫത്​ പ്രസ്ഥാനത്തി​െൻറയും പോരാട്ടങ്ങൾക്ക്​ ശേഷമാണ്​ ജാമിഅ മില്ലിയ രൂപീകരിക്കുന്നത്​. ഇന്ന്​ ജാമിഅ മില്ലിയ മഹത്തായ 100 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. ഈ ചരിത്ര മുഹൂർത്തത്തിൽ ജാമിഅയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും സ്​റ്റാഫുകൾക്കും അഭിനന്ദനം നേരുന്നു. ഇന്ത്യയുടെ വികസനത്തിൽ നിങ്ങൾ നൽകിയ സംഭാവന പ്രശംസനീയമാണ്​'' -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

മഹ്​മൂദ് ഹസൻ ദയൂബന്തി, മുഹമ്മദ്​ അലി ജൗഹർ, ഹകിം അജ്​മൽ ഖാൻ, മുഖ്​താർ അഹമ്മദ്​ അൻസാരി, അബ്​ദുൽ മജീദ്​ ഖാജ, സകിർ ഹുസൈൻ എന്നിവർ ചേർന്ന്​ 1920 ഒക്​ടോബർ 29നാണ്​ ജാമിഅ സ്ഥാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiJamia Millia Islamia
Next Story