Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ കോൺഗ്രസ്​...

ഗുജറാത്തിൽ കോൺഗ്രസ്​ വോട്ട്​ മറുകണ്ടം ചാടി; വഗേലക്ക്​ ​ഹൈകമാൻഡ്​ താക്കീത്

text_fields
bookmark_border
ഗുജറാത്തിൽ കോൺഗ്രസ്​ വോട്ട്​ മറുകണ്ടം ചാടി; വഗേലക്ക്​ ​ഹൈകമാൻഡ്​ താക്കീത്
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ വോ​ട്ടു​ക​ൾ മ​റു​ക​ണ്ടം ചാ​ടി. ചി​ല കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രു​ടെ മ​നം​മാ​റ്റം നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്ന്​ നി​യ​മ​സ​ഭ പാ​ർ​ട്ടി നേ​താ​വ്​ ശ​ങ്ക​ർ സി​ങ്​​ വ​ഗേ​ല​യെ​ ​ഹൈ​ക​മാ​ൻ​ഡ്​ ക​ർ​ശ​ന​മാ​യി താ​ക്കീ​ത് ചെ​യ്​​തു. പാ​ർ​ട്ടി​വി​രു​ദ്ധ  ന​ട​പ​ടി​ക​ൾ ഒ​രു​ത​ര​ത്തി​ലും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന്​ നേ​തൃ​ത്വം വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 

കോ​ൺ​ഗ്ര​സി​​​െൻറ 57 എം.​എ​ൽ.​എ​മാ​രി​ൽ 49 പേ​ർ മാ​ത്ര​മാ​ണ്​ മീ​ര കു​മാ​റി​ന്​ വോ​ട്ടു ​െച​യ്​​ത​തെ​ന്ന്​ ഫ​ലം വ്യ​ക്​​ത​മാ​ക്കു​ന്നു. എ​ട്ടു​പേ​ർ ബി.​ജെ.​പി​യു​ടെ രാം ​നാ​ഥ്​ കോ​വി​ന്ദി​നാ​ണ്​ വോ​ട്ടു ചെ​യ്​​ത​ത്. ഇ​ത്ത​ര​ത്തി​ൽ ക്രോ​സ്​ വോ​ട്ടി​ങ്​ ന​ട​ന്ന​ത്​ ആ​ഗ​സ്​​റ്റ്​ ഏ​ഴി​ലെ രാ​ജ്യ​സ​ഭ  തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്​ പാ​ർ​ട്ടി. 

സോ​ണി​യ ഗാ​ന്ധി​യു​ടെ രാ​ഷ്​​ട്രീ​യ​കാ​ര്യ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ പ​േ​ട്ട​ൽ സം​സ്​​ഥാ​ന​ത്തു​നി​ന്ന്​ വീ​ണ്ടും മ​ത്സ​രി​ക്കു​ന്നു​ണ്ട്. നാ​ലു​ത​വ​ണ​യാ​യി അ​ദ്ദേ​ഹം ഇ​വി​ടെ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionRamnath kovindMeira KumarMALAYALM NEWScongress vote
News Summary - president election news -india news
Next Story