Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ ഭയന്ന്​...

ബി.ജെ.പിയെ ഭയന്ന്​ കോൺഗ്രസ്​ നേതാക്കൾ സഖ്യത്തിന്​ മടിക്കുന്നുവെന്ന്​ പ്രകാശ്​ അംബേദ്​കർ

text_fields
bookmark_border
prakash ambedkar 89768756
cancel

മും​ബൈ: വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഗാ​ഡി​യെ (വി.​ബി.​എ) മ​ഹാ വി​കാ​സ്​ അ​ഗാ​ഡി​യു​ടെ (എം.​വി.​എ) ഭാ​ഗ​മാ​കാ​ൻ ചി​ല കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി നേ​താ​ക്ക​ൾ ത​യാ​റ​ല്ലെ​ന്ന്​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ. വി.​ബി.​എ മ​ഹാ വി​കാ​സ്​ അ​ഗാ​ഡി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ ബി.​ജെ.​പി ഭ​യ​ക്കു​ന്നു. അ​തി​നാ​ൽ ആ​ദ​ർ​ശ്​ കും​ഭ​കോ​ണം അ​ട​ക്ക​ം കേ​സു​ക​ളി​ൽ കു​ടു​ങ്ങി​യ കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി നേ​താ​ക്ക​ളെ ബി.​ജെ.​പി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഈ ​നേ​താ​ക്ക​ൾ ബി.​ജെ.​പി​ക്ക്​ വ​ഴ​ങ്ങു​ന്ന​ത്​ ശി​വ​സേ​ന വി​മ​ത​ൻ ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ സ​ർ​ക്കാ​റി​ന്റെ വി​ശ്വാ​സ​വോ​ട്ടി​ലും സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്ര​ക​ട​മാ​യി​രു​ന്നു.

വി.​ബി.​എ സ​ഖ്യം ആ​ലോ​ച​ന​യി​ലാ​ണെ​ന്ന കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​യു​ടെ അ​ർ​ഥം ത​ങ്ങ​ൾ ത​യാ​റ​ല്ലെ​ന്നാ​ണ് ​-പ്ര​കാ​ശ്​ പ​റ​ഞ്ഞു. സ​ഖ്യ​ത്തി​ന്​ ത​യാ​റ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ, ലോ​ക്​​സ​ഭ, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി.​ബി.​എ ഒ​റ്റ​ക്ക്​ മ​ത്സ​രി​ക്കു​മെ​ന്നും പ്ര​കാ​ശ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. 'ദ ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​' പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ ഇ​ക്കാ​ര്യ​ങ്ങ​ർ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash Ambedkar
News Summary - Prakash Ambedkar says that Congress leaders are hesitant to join the alliance due to fear of BJP
Next Story