Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്നാമൂഴ സ്വപ്നങ്ങൾ...

മൂന്നാമൂഴ സ്വപ്നങ്ങൾ രാ​ജ്യ​സ​ഭ​യി​ൽ പങ്കുവെച്ച്​ മോദി

text_fields
bookmark_border
മൂന്നാമൂഴ സ്വപ്നങ്ങൾ രാ​ജ്യ​സ​ഭ​യി​ൽ പങ്കുവെച്ച്​ മോദി
cancel

ന്യൂ​ഡ​ൽ​ഹി: ജ​ന​വി​ധി വ്യ​ക്​​ത​മാ​കേ​ണ്ട ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പേ, മൂ​ന്നാ​മൂ​ഴ​ത്തി​ൽ എ​ന്തൊ​ക്കെ ചെ​യ്യാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന വി​വ​ര​ണ​വു​മാ​യി രാ​ജ്യ​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

2047ൽ ​വി​ക​സി​ത ഭാ​ര​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ശ​ക്​​തി​പ്പെ​ടു​ത്തു​ക​യാ​ണ്​ അ​ടു​ത്ത ഊ​ഴ​ത്തി​ലെ അ​ജ​ണ്ട. ബി.​ജെ.​പി സ​ർ​ക്കാ​റി​ന്​ 400 സീ​റ്റു കി​ട്ടു​മ്പോ​ൾ കോ​ൺ​ഗ്ര​സി​ന്​ 40 സീ​റ്റെ​ങ്കി​ലും കി​ട്ട​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്നും മോ​ദി പ്ര​തി​പ​ക്ഷ​നി​ര​യി​ലേ​ക്ക്​ നോ​ക്കി​പ്പ​റ​ഞ്ഞു.

രാ​ഷ്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച ഉ​പ​സം​ഹ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajyasabhaPM Modi
News Summary - PM Modi in rajyasabha says what is intended to be done in the third term
Next Story