Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന്യൂഡൽഹിയിലെ...

ന്യൂഡൽഹിയിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തീപിടിത്തം; അമ്പത്​ കുടിലുകൾ കത്തിനശിച്ചു

text_fields
bookmark_border
Rohingya
cancel

ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 50ല​ധി​കം കു​ടി​ലു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. കാ​ളി​ന്തി മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തു​ള്ള അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ശ​നി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ്​ ​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

270ല​ധി​കം അ​ഭ​യാ​ർ​ഥി​ക​ളാ​ണ്​ ഈ ​കു​ടി​ലു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തു​പ്ര​കാ​രം എ​ത്തി​യ അ​ഗ്​​നി​ശ​മ​ന​സേ​ന ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്നു മ​ണി​യോ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​‍െൻറ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingya refugees
News Summary - Over 50 shanties of Rohingya refugees gutted in fire in Delhi's Madanpur Khadar area
Next Story