Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലുവിനെതിരായ...

ലാലുവിനെതിരായ നിതീഷിന്റെ പരാമർശം; ബിഹാറിന് എന്ത് കാര്യമെന്ന് തേജസ്വി

text_fields
bookmark_border
thejaswi yadav
cancel
camera_alt

തേ​ജ​സ്വി യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ​തി​രെ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​​മാ​റി​നോ​ട് ബ​ഹു​മാ​ന​മേ​യു​ള്ളൂ എ​ന്ന് മു​ൻ ഉ​പ മു​ഖ്യ​മ​ന്ത്രി​യും ആ​ർ.​ജെ.​ഡി നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ങ്ങ​ൾ ഒ​ന്നും പ​റ​യാ​തെ വ്യ​ക്തി​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തു​കൊ​ണ്ട് ബി​ഹാ​റി​ന് എ​ന്താ​ണ് കാ​ര്യ​മെ​ന്ന് തേ​ജ​സ്വി ചോ​ദി​ച്ചു. ലാ​ലു പ്ര​സാ​ദ് യാ​ദ​വും റ​ബ്റി ദേ​വി​യും ഇ​ത്ര​യും മ​ക്ക​ളെ ജ​നി​പ്പി​ക്കേ​ണ്ടി​യി​രു​ന്നോ, ആ​രെ​ങ്കി​ലും ഇ​ത്ര​യും മ​ക്ക​ളെ ജ​നി​പ്പി​ക്കു​മോ എ​ന്നാ​യി​രു​ന്നു നി​തീ​ഷി​ന്റെ പ​രി​ഹാ​സം. എ​ന്നാ​ൽ, തൊ​ഴി​ലി​ല്ലാ​യ്മ​യെ കു​റി​ച്ചും ബി​ഹാ​റി​നു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജി​നെ കു​റി​ച്ചു​മാ​ണ് നി​തീ​ഷ് സം​സാ​രി​ക്കേ​ണ്ട​തെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavIndia NewsThejasvi Yadav
News Summary - Nithish's remarks against Lalu Prasad Yadav
Next Story