Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടി​പ്പു സു​ൽ​ത്താ​നെ...

ടി​പ്പു സു​ൽ​ത്താ​നെ കു​റി​ച്ച പാ​ഠ​ഭാ​ഗം നീ​ക്ക​ൽ: തീ​രു​മാ​ന​ത്തി​നാ​യി പു​തി​യ പാ​ന​ൽ

text_fields
bookmark_border
tippu-sultan
cancel

ബം​ഗ​ളൂ​രു: മൈ​സൂ​ർ രാ​ജാ​വാ​യി​രു​ന്ന ടി​പ്പു സു​ൽ​ത്താ​നെ കു​റി​ച്ച ഭാ​ഗ​ങ്ങ​ൾ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ ൽ​നി​ന്ന്​ നീ​ക്കു​ന്ന​തു​ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ​ഗ്ധ​രെ ഉ​ൾ​​പ്പെ​ടു​ത്തി പു​തി​യ പാ​ന​ൽ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക പ്രൈ​മ​റി ആ​ൻ​ഡ്​​ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ ​സ്. സു​രേ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. പാ​ന​ലി​ൽ ആ​രൊ​ക്കെ വേ​ണ​െ​മ​ന്ന​തു സം​ബ​ന്ധി​ച്ച്​ വ​കു​പ്പ്​ തീ​രു​മാ​നി​ക്കു​മെ​ന്നും ആ​ദ്യ യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി​പ്പു​വി​നെ കു​റി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​നു​ള്ള ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​​െൻറ നീ​ക്ക​ത്തി​ന്​ വി​ഭ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​രു​ടെ​യും ച​രി​ത്ര​കാ​ര​ന്മാ​രു​ടെ​യും സാം​സ്​​കാ​രി​ക നാ​യ​ക​രു​ടെ​യും ക​ടു​ത്ത എ​തി​ർ​പ്പ്​ നി​ല​നി​ൽ​ക്കെ, തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ബി.​ജെ.​പി മ​ടി​ക്കേ​രി എം.​എ​ൽ.​എ അ​പ്പാ​ച്ചു ര​ഞ്​​ജ​ൻ ന​ൽ​കി​യ ക​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ടി​പ്പു​വി​​നെ കു​റി​ച്ച ഭാ​ഗ​ങ്ങ​ൾ സ്​​കൂ​ൾ പാ​ഠ​പു​സ്​​ത​ക​ത്തി​ൽ​നി​ന്ന്​ നീ​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ടി​പ്പു ഹൈ​ന്ദ​വ വി​രു​ദ്ധ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കു​റി​ച്ച്​ പ​ഠി​പ്പി​ക്കു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നു​മാ​ണ്​ അ​ദ്ദേ​ഹ​ത്തി​​െൻറ വാ​ദം.

ടി​പ്പു​വി​നെ കു​റി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ നീ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പാ​ഠ​പു​സ്​​ത​ക സ​മി​തി​യോ​ട്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​നാ​യി​രു​ന്നു മ​ന്ത്രി സു​രേ​ഷ്​ കു​മാ​ർ ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലും പു​തി​യ പാ​ന​ലി​നെ നി​യ​മി​ച്ച്​ റി​പ്പോ​ർ​ട്ട്​ തേ​ടാ​നാ​ണ്​ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. പാ​ഠ​പു​സ്​​ത​ക സ​മി​തി​ക്ക്​ കീ​ഴി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ​ൈക​കാ​ര്യം​ചെ​യ്യാ​ൻ നി​ല​വി​ൽ വി​ദ​ഗ്​​ധ സ​മി​തി​യി​െ​ല്ല​ന്നാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:text bookmalayalam newsindia newstippu sultantippu chapter
News Summary - new panel for take decision about removal of chapter related tippu sultan -india news
Next Story