Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരക്ഷ: മന്ത്രിസഭ...

സുരക്ഷ: മന്ത്രിസഭ സമിതി ഇന്ന്​ ചേരും

text_fields
bookmark_border
സുരക്ഷ: മന്ത്രിസഭ സമിതി ഇന്ന്​ ചേരും
cancel

ന്യൂ​ഡ​ൽ​ഹി: ജ​മ്മു-​ക​ശ്മീ​രി​ലെ പു​ല്‍വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ സു​ര ​ക്ഷ സം​ബ​ന്ധി​ച്ച കേ​ന്ദ്ര മ​ന്ത്രി​സ​ഭ സ​മി​തി വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ യോ​ഗം ചേ​രും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ​ട​ക്കം പ​െ​ങ്ക​ടു​ക്കും. അ​ന്വേ​ഷ​ണ​ത്തി​ൽ ദേ​ശീ​യ സു​ര​ക്ഷ സേ​ന​യും (എ​ൻ.​എ​സ്.​ജി) ദേ​ശീ​യ അ​േ​ന്വ​ഷ​ണ ഏ​ജ​ൻ​സി​യും (എ​ൻ.​െ​എ.​എ) പ​ങ്കാ​ളി​ക​ളാ​കും.

എ​ൻ.െ​എ.​എ സം​ഘ​വും ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രും ​ശ്രീ​ന​ഗ​റി​ലേ​ക്ക്​ തി​രി​ച്ചു. ഇ​വ​ർ ജ​മ്മു-​ക​ശ്​​മീ​ർ പൊ​ലീ​സി​നെ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national securitymalayalam newsMinisters Committee
News Summary - National Security Ministers Committee -India News
Next Story