Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​സ​ഫ​ർ​ന​ഗ​ർ...

മു​സ​ഫ​ർ​ന​ഗ​ർ ക​ലാ​പം: മ​ന്ത്രി അ​ട​ക്കം  ബി.​ജെ.​പി നേ​താ​ക്ക​ൾ​ക്ക്​ ജാ​മ്യ​മി​ല്ലാ വാ​റ​ൻ​റ്

text_fields
bookmark_border
muzaffer
cancel

മു​​സ​​ഫ​​ർ​​ന​​ഗ​​ർ (യു.​​പി): 2013ലെ ​​മു​​സ​​ഫ​​ർ​​ന​​ഗ​​ർ വ​​ർ​​ഗീ​​യ ക​​ലാ​​പ​​ക്കേ​​സി​​ൽ യു.​​പി മ​​ന്ത്രി സു​​രേ​​ഷ്​ റാ​​ണ, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി സ​​ഞ്​​​ജീ​​വ്​ ബ​​ല്യ​​ൻ, ബി.​​ജെ.​​പി എം.​​എ​​ൽ.​​എ സം​​ഗീ​​ത്​ സോം, ​​ഉ​​മേ​​ഷ്​ മ​​ലി​​ക്​  എ​​ന്നി​​വ​​ർ​​ക്ക്​ ജാ​​മ്യ​​മി​​ല്ലാ വാ​​റ​​ൻ​​റ്. ജ​​നു​​വ​​രി 19ന്​ ​​കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​കാ​​ൻ അ​​ഡീ​​ഷ​​ന​​ൽ ചീ​​ഫ്​ ജു​​ഡീ​​ഷ്യ​​ൽ മ​​ജി​​സ്​​​ട്രേ​​റ്റ്​ മ​​ധു ഗു​​പ്​​​ത ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വി​േ​​ദ്വ​​ഷ​​പ്ര​​സം​​ഗം ന​​ട​​ത്തി​​യ​​തി​​ന്​ ഇ​​വ​​രെ വി​​ചാ​​ര​​ണ ചെ​​യ്യാ​​ൻ സം​​സ്​​​ഥാ​​ന സ​​ർ​​ക്കാ​​റി​െ​ൻ​റ അ​​നു​​മ​​തി തേ​​ടി പ്ര​​ത്യേ​​ക അ​േ​​ന്വ​​ഷ​​ണ​​സം​​ഘം ന​​ൽ​​കി​​യ അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ചാ​​ണ്​ കോ​​ട​​തി ന​​ട​​പ​​ടി.2013 ആ​​ഗ​​സ്​​​റ്റി​​ൽ ന​​ട​​ന്ന മ​​ഹാ​​പ​​ഞ്ചാ​​യ​​ത്തി​​ൽ പ്ര​​തി​​ക​​ൾ അ​​ക്ര​​മ​​ത്തി​​ന്​ പ്രേ​​രി​​പ്പി​​ക്കു​​ന്ന പ്ര​​സം​​ഗം ന​​ട​​ത്തി​​യെ​​ന്നാ​​ണ്​ ആ​​രോ​​പ​​ണം. അ​​തി​​ന​​ടു​​ത്ത മാ​​സ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ക​​ലാ​​പ​​ത്തി​​ൽ 60ലേ​​റെ പേ​​ർ മ​​രി​​ച്ചു. 40,000 പേ​​ർ പ​​ലാ​​യ​​നം ചെ​​യ്​​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:warrantmuzaffarnagar riotsmalayalam newsNon-bailableBJPBJP
News Summary - Muzaffarnagar riots: Non-bailable warrant against minister Suresh Rana, BJP MLAs-India news
Next Story