Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതാജിയുടെ ചിതാഭസ്മം:...

നേതാജിയുടെ ചിതാഭസ്മം: ഡി.എൻ.എ പരിശോധനാനുമതി അവഗണിച്ചെന്ന്​ വെളിപ്പെടുത്തൽ

text_fields
bookmark_border
നേതാജിയുടെ ചിതാഭസ്മം: ഡി.എൻ.എ പരിശോധനാനുമതി അവഗണിച്ചെന്ന്​ വെളിപ്പെടുത്തൽ
cancel

കൊ​ൽ​ക്ക​ത്ത: നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ചി​താ​ഭ​സ്മ​ത്തി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ജ​പ്പാ​നി​ലെ റെ​ൻ​കോ​ജി ക്ഷേ​ത്ര അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ.

നേ​താ​ജി​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ജ​സ്റ്റി​സ് എം.​കെ. മു​ഖ​ർ​ജി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് ക്ഷേ​ത്ര​ത്തി​ന്റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തെ​റ്റാ​ണെ​ന്നും നേ​താ​ജി​യു​ടെ സ​ഹോ​ദ​ര​ൻ ശ​ര​ത് ബോ​സി​ന്റെ ചെ​റു​മ​ക​ൾ മാ​ധു​രി ബോ​സ് വെ​ളി​പ്പെ​ടു​ത്തി.

റെ​ൻ​കോ​ജി ക്ഷേ​ത്ര​ത്ത​ല​വ​ൻ നി​ചി​കോ മോ​ചി​സൂ​കി ന​ൽ​കി​യ ക​ത്തി​ൽ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ, ആ ​ഭാ​ഗം ഒ​ഴി​വാ​ക്കി​യു​ള്ള ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യാ​ണ് മു​ഖ​ർ​ജി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മാ​ധു​രി ബോ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​ടു​ത്തി​ടെ ജ​പ്പാ​ൻ ഭാ​ഷ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും ത​യാ​റാ​ക്കി​യ പ​രി​ഭാ​ഷ​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ​ർ​ജി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് 2006ൽ ​പാ​ർ​ല​മെ​ന്റി​ന്റെ മേ​ശ​പ്പു​റ​ത്തു വെ​ച്ചി​രു​ന്നു. നേ​താ​ജി വി​മാ​ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ജ​പ്പാ​നി​ലെ ക്ഷേ​ത്ര​ത്തി​ലു​ള്ള ചി​താ​ഭ​സ്മം അ​ദ്ദേ​ഹ​ത്തി​ന്റേ​ത​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashesNetaji Subhas Chandra BoseMukherjee CommissionRenkoji temple
News Summary - Mukherjee Commission ignored Renkoji temple's nod for DNA test of Netajis ashes
Next Story