Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്സിൻ എടുത്തത്​ 40...

വാക്സിൻ എടുത്തത്​ 40 ലക്ഷത്തിലധികം കൗമാരക്കാർ

text_fields
bookmark_border
വാക്സിൻ എടുത്തത്​ 40 ലക്ഷത്തിലധികം കൗമാരക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ൾ​ക്കു​ള്ള കോ​വി​ഡ്​ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ തു​ട​ങ്ങി. 15നും 18​നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 40 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ ആ​ദ്യ​ദി​നം വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

കോ​വി​ൻ പ്ലാ​റ്റ്​​ഫോ​മി​ൽ 51 ല​ക്ഷ​​ത്തോ​ളം പേ​ർ വാ​ക്​​സി​ന്​ വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ വാ​ക്സി​ൻ എ​ത്തി​ക്കു​മെ​ന്ന്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ്​ മാ​ണ്ഡ​വ്യ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teenagerscovid vaccine
News Summary - More than 40 lakh teenagers have been vaccinated
Next Story