Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ല​യാ​ളി യു​വാ​വി​നു...

മ​ല​യാ​ളി യു​വാ​വി​നു നേ​രെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
moral policing
cancel

മം​ഗ​ളൂ​രു: പ​ണ​മ്പൂ​ർ ബീ​ച്ചി​ൽ സാ​യാ​ഹ്നം ചെ​ല​വി​ടു​ക​യാ​യി​രു​ന്ന യു​വാ​വി​നെ​യും യു​വ​തി​യെ​യും വ​ള​ഞ്ഞ് മ​തം ചോ​ദി​ച്ച് അ​ക്ര​മം. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​ൻ എ​ത്തി​യ പൊ​ലീ​സ് നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ബ​ണ്ട്വാ​ൾ സ്വ​ദേ​ശി പ്ര​ശാ​ന്ത് ഭ​ണ്ഡാ​രി (38), ബെ​ൽ​ത്ത​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ സി. ​ഉ​മേ​ഷ് (23), യു. ​സു​ധീ​ർ(26), കീ​ർ​ത്ത​ൻ പു​ജാ​രി (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ല​യാ​ളി യു​വാ​വും സു​ഹൃ​ത്താ​യ ഇ​ത​ര മ​ത​സ്ഥ​യാ​യ മം​ഗ​ളൂ​രു​വി​ലെ യു​വ​തി​യും ബീ​ച്ചി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ‘രാ​മ​സേ​ന’​എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട സം​ഘം വ​ള​യു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ മ​ർ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ യു​വ​തി പൊ​ലീ​സി​നെ അ​റി​യി​ച്ചു. പ​ണ​മ്പൂ​ർ പൊ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMoral Policing
News Summary - Moral policing against the Malayali youth- Four people are under arrest
Next Story