Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൻസൂർ അലിഖാൻ...

മൻസൂർ അലിഖാൻ കോൺഗ്രസിലേക്ക്

text_fields
bookmark_border
മൻസൂർ അലിഖാൻ കോൺഗ്രസിലേക്ക്
cancel
camera_alt

mansoor ali khan

ചെ​ന്നൈ: ത​മി​ഴ് ദേ​ശീ​യ പു​ലി​ക​ൾ ക​ക്ഷി പ്ര​സി​ഡ​ന്റും ന​ട​നു​മാ​യ മ​ൻ​സൂ​ർ അ​ലി​ഖാ​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചെ​ന്നൈ സ​ത്യ​മൂ​ർ​ത്തി ഭ​വ​നി​ലെ​ത്തി​യ മ​ൻ​സൂ​ർ അ​ലി​ഖാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി​യി​ൽ ചേ​രാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ത​മി​ഴ്നാ​ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ശെ​ൽ​വ​പെ​രു​ന്ത​കൈ എം.​എ​ൽ.​എ​ക്ക് ക​ത്ത് ന​ൽ​കി.

വെ​ല്ലൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ൻ​സൂ​ർ അ​ലി​ഖാ​ൻ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mansoor ali khan
News Summary - mansoor ali khan to join Congress
Next Story