Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവാവിനെ...

യുവാവിനെ കൊലപ്പെടുത്തി; ഒരു കുടുംബത്തിലെ 4 സ്ത്രീകളെ ബലാൽസംഗം ചെയ്തു

text_fields
bookmark_border
യുവാവിനെ കൊലപ്പെടുത്തി; ഒരു കുടുംബത്തിലെ 4 സ്ത്രീകളെ ബലാൽസംഗം ചെയ്തു
cancel

ന്യൂ​ഡ​ൽ​ഹി: ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഗ​ർ​ഭി​ണി​യു​ടെ ശ​സ്​​ത്ര​ക്രി​യ​ക്ക്​​ വേ​ണ്ട പ​ണ​വു​മാ​യി കാ​റി​ൽ പോ​വു​ക​യാ​യി​രു​ന്ന കു​ടും​ബ​ത്തെ കൊ​ള്ള​യ​ടി​ച്ച്​ മോ​ഷ​ണ​സം​ഘം ഒ​രാ​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലു​ക​യും നാ​ല്​ സ്​​ത്രീ​ക​ളെ ബലാൽസംഗം ​ചെയ്യുകയും ചെ​യ്​​തു. ഡ​ൽ​ഹി​യി​ൽ നി​ന്ന്​ 68 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ജേ​വ​ർ- ബു​ല​ന്ദ്​​ഷെ​ഹ​ർ ദേ​ശീ​യ​പാ​ത​യി​ൽ വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ കൊ​ടും​ക്രൂ​ര​ത അ​ര​േ​ങ്ങ​റി​യ​ത്. 

സ്​​ത്രീ​ക​ൾ​ക്കു​നേ​രെ​യു​ള്ള ബ​ലാ​ൽ​ക്കാ​രം ത​ട​യാ​ൻ ശ്ര​മി​ച്ച 45 വ​യ​സ്സു​കാ​ര​നാ​ണ്​ ആ​റം​ഗ ആ​ക്ര​മി​സം​ഘ​ത്തി​​​െൻറ തോ​ക്കി​നി​ര​യാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 47,500 രൂ​പ​യും സ്​​ത്രീ​ക​ളു​ടെ ആ​ഭ​ര​ണ​വും ആ​ക്ര​മി​ക​ൾ പി​ടി​ച്ചു​പ​റി​ച്ചു. നാ​ല്​ പു​രു​ഷ​ന്മാ​രും നാ​ല്​ സ്​​ത്രീ​ക​ളു​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്​. യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി.​ജെ.​പി സ​ർ​ക്കാ​റി​ന്​ നാ​ണ​ക്കേ​ടാ​യി സം​ഭ​വം.

ഗാ​ൾ​ഗ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​ന്​ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​വ​തി​യ​ു​ടെ സ​ഹോ​ദ​ര​നാ​ണ്​ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്. ​അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന്​ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ സ​ഹോ​ദ​ര​ൻ, ഭാ​ര്യ, മ​ക​ൻ, മൂ​ത്ത സ​ഹോ​ദ​രി, ഭാ​ര്യാ​സ​ഹോ​ദ​രി, അ​ന​ന്ത​ര​വ​ൻ, കാ​ർ ഒാ​ടി​ച്ച സു​ഹൃ​ത്ത്, അ​യാ​ളു​ടെ ഭാ​ര്യ എ​ന്നി​വ​ർ ബു​ല​ന്ദേ​ശ്വ​റി​ലേ​ക്ക്​ കാ​റി​ൽ രാ​ത്രി ഒ​രു​മ​ണി​ക്ക്​ യാ​ത്ര തി​രി​ച്ച​ത്. നാ​ട​ൻ​തോ​ക്കു​ക​ളും ഇ​രു​മ്പു​വ​ടി​ക​ളും ക​ത്തി​ക​ളു​മാ​യാണ്​ കൊ​ള്ള​സം​ഘം വാ​ഹ​നം വ​ള​ഞ്ഞ​ത്. 

കാ​റി​ൽ നി​ന്നി​റ​ക്കി അ​ടു​ത്ത വ​യ​ലി​ലേ​ക്ക്​ കൊ​ണ്ടു​പോ​യ ശേ​ഷം സ്​​ത്രീ​ക​ൾ​ക്കു​നേ​രെ ബ​ലാ​ൽ​ക്കാ​ര​ത്തി​ന്​ മു​തി​ർ​ന്ന​പ്പോ​ൾ ത​ട​യാ​ൻ ശ്ര​മി​ച്ച​തി​നാ​ണ്​ യു​വാ​വി​നെ വെ​ടി​വെ​ച്ചി​ട്ട​ത്​. തു​ട​ർ​ന്ന്​ നാ​ല്​ സ്​​ത്രീ​ക​ളെ​യും ബലാൽസംഗം ചെയ്യുകയും ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും ​െച​യ്​​തു. സ്​​ത്രീ​ക​ളെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ നോ​യി​ഡ ജി​ല്ല​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

സ്​​ത്രീ​ക​ൾ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യെ​ന്ന്​ ​വ്യ​ക്​​ത​മാ​ക്കാ​ൻ ചീ​ഫ്​ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്​ വി​സ​മ്മ​തി​ച്ചു. കൊ​ല​പാ​ത​കം, കൂ​ട്ട​മാ​ന​ഭം​ഗം, ത​ട്ടി​െ​ക്കാ​ണ്ടു​പോ​ക​ൽ, കൊ​ള്ള എ​ന്നി​വ​ക്ക്​ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന്​ മീ​റ​ത്ത്​​ ​െഎ.​ജി രാം​കു​മാ​ർ വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ ബു​ല​ന്ദ്​​ഷ​ഹ​റി​ൽ അ​ഞ്ചം​ഗ​കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കു​ക​യും അ​മ്മ​യെ​യും 13 വ​യ​സ്സു​കാ​രി മ​ക​​ളെ​യും കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്​​ത​ിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape jewar4 women raped
News Summary - Man Shot Dead, 4 Women Gang-Raped On Highway Near Delhi
Next Story