Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈന്യത്തിൽ തിരികെ...

സൈന്യത്തിൽ തിരികെ കയറാൻ മോഹം- പുരോഹിത്​

text_fields
bookmark_border
purohit
cancel

മുംബൈ: എത്രയും പെ​െട്ടന്ന്​ സൈന്യത്തിൽ തിരികെ കയറാനുള്ള തിടുക്കത്തിലാണ്​ താനെന്ന്​ മാലേഗാവ്​ സ്​ഫോടനക്കേസ്​ പ്രതി കേണൽ പ്രസാദ്​ പുരോഹിത്​. ഉടൻ തിരികെ കയറാനാകുമെന്നാണ്​ പ്രതീക്ഷയെന്നും പുരോഹിത്​ പറഞ്ഞു. സുപ്രീം കോടതിയിൽ നിന്ന്​ ജാമ്യം ലഭിച്ച​ പുരോഹിത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. 

സൈനിക യൂനിഫോം വീണ്ടും അണിയാൻ അതിയായ ആഗ്രഹമുണ്ട്​. സൈന്യത്തിലേക്ക്​ തിരികെ വരാൻ കഴിയുമെന്നതിൽ സന്തോഷമുണ്ട്​. തനിക്ക്​ രണ്ട്​ ക​ുടുംബമാണുള്ളത്​. അതിൽ ഒന്ന്​ സൈന്യമാണെന്നും പുരോഹിത്​ പറഞ്ഞു. അതേസമയം, പുരോഹിതി​​െൻറ ജാമ്യവ്യവസ്​ഥയിൽ സുപ്രീംകോടതി ചെറിയ രീതിയിൽ മാറ്റം വരുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armymalegaon blastPurohitmalayalam newsrejoin
News Summary - Malegaon blast case: Col Purohit to rejoin army during bail period-India news
Next Story