Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാഗിക്ക്​ നിലവാരമില്ല;...

മാഗിക്ക്​ നിലവാരമില്ല; നെസ്​ലെക്ക്​  62 ലക്ഷം പിഴ

text_fields
bookmark_border
മാഗിക്ക്​ നിലവാരമില്ല; നെസ്​ലെക്ക്​  62 ലക്ഷം പിഴ
cancel
ന്യൂ​ഡ​ൽ​ഹി: മാ​ഗി നൂ​ഡി​ൽ​സ്​ നി​ർ​മാ​താ​ക്ക​ളാ​യ ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി നെ​സ്​​ലെ​ക്കും വി​ത​ര​ണ​ക്കാ​ർ​ക്കും യു.​പി​യി​ൽ 62 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. സാ​മ്പി​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മാ​ഗി നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്നാ​ണി​ത്. നെ​സ്​​ലെ​ക്ക്​ 45 ല​ക്ഷ​വും ക​മ്പ​നി​യു​ടെ ആ​റു​വി​ത​ര​ണ​ക്കാ​ർ​ക്ക്​ 17 ല​ക്ഷ​വു​മാ​ണ്​ ഷാ​ജ​ഹാ​ൻ​പു​ർ ജി​ല്ല​ഭ​ര​ണ​കൂ​ടം പി​ഴ​യി​ട്ട​ത്. ആ​കെ ഏ​ഴു​കേ​സു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന്​ ക​മ്പ​നി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noodlesmalayalam newsNestlefood productlow quality
News Summary - Low quality Maggi: Nestle - India news
Next Story