Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ജ​സ്​​ഥാ​ൻ...

രാ​ജ​സ്​​ഥാ​ൻ സ്കൂ​ളു​ക​ളി​ൽ ഇ​നി പ​ര​ശു​രാ​മ​െൻറ ‘ജീ​വ​ച​രി​ത്ര​വും’ പ​ഠി​ക്ക​ണം

text_fields
bookmark_border
രാ​ജ​സ്​​ഥാ​ൻ സ്കൂ​ളു​ക​ളി​ൽ ഇ​നി പ​ര​ശു​രാ​മ​െൻറ ‘ജീ​വ​ച​രി​ത്ര​വും’ പ​ഠി​ക്ക​ണം
cancel

ജ​യ്​​പു​ർ: പു​രാ​ണ ക​ഥാ​പാ​​​​ത്ര​മാ​യ പ​ര​ശു​രാ​മ​​െൻറ ‘ജീ​വ​ച​രി​ത്ര​വും’ ഇ​നി രാ​ജ​സ്​​ഥാ​ൻ സ്​​കൂ​ളു​ക​ളി​ൽ പ​ഠി​േ​ക്ക​ണ്ടി​വ​രും. സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വാ​സു​ദേ​വ്​ ദേ​വ്​​നാ​നി​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പ​ര​ശു​രാ​മ​നെ​യും പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​നാ​യി പ​ര​ശു​രാ​മ​​െൻറ ജീ​വ​ച​രി​​​​ത്രം എ​ല്ലാ വി​ദ്യാ​ല​യ ലൈ​ബ്ര​റി​ക​ളി​ലും ല​ഭ്യ​മാ​ക്കു​​മെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

കു​ട്ടി​ക​ൾ​ക്ക്​ ‘ശ​രി​യാ​യ’ ച​രി​ത്ര​പാ​ഠ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം ‘തി​രു​ത്തു​ക​ൾ’ കൊ​ണ്ടു​വ​രു​മെ​ന്ന്​ സ​ർ​ക്കാ​ർ നേ​ര​ത്തേ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.  പ​ശു ഒാ​ക്​​സി​ജ​ൻ നി​ശ്വ​സി​ക്കു​ന്നു​വെ​ന്ന്​ പ്ര​സ്​​താ​വി​ച്ച ദേ​വ്​​നാ​നി മു​മ്പ്, വി​വാ​ദ​ത്തി​ൽ അ​ക​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lord Parashuram
News Summary - Lord Parashuram
Next Story