Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയെ ക്യാമ്പിൽ...

യുവതിയെ ക്യാമ്പിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്​ത കേസ്​:  മൂന്ന്​ സി.ആർ.പി.എഫുകാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
യുവതിയെ ക്യാമ്പിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്​ത കേസ്​:  മൂന്ന്​ സി.ആർ.പി.എഫുകാർക്ക്​ സസ്​പെൻഷൻ
cancel

ജ​മ്മു: സി.​ആ​ർ.​പി.​എ​ഫ്​ ക്യാ​മ്പി​ൽ യു​വ​തി​യെ ത​ട​വി​ൽ​പാ​ർ​പ്പി​ച്ച്​ ബ​ലാ​ത്സം​ഗം ചെ​യ്​​ത​താ​യി പ​രാ​തി. പൂ​ഞ്ച്​ ജി​ല്ല​യി​ലെ മാ​ണ്ഡി പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള 24കാ​രി​യെ​യാ​ണ്​ മൂ​ന്ന്​ സി.​ആ​ർ.​പി.​എ​ഫു​കാ​ർ ക്യാ​മ്പി​ലെ​ത്തി​ച്ച്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. 
മാ​ർ​ച്ച്​ 10നാ​ണ്​ സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഡൊ​മാ​ന പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​രോ​പ​ണ​വി​ധേ​യ​രാ​യ മൂ​ന്ന്​ സി.​ആ​ർ.​പി.​എ​ഫ്​ ജ​വാ​ന്മാ​രെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​താ​യി സി.​ആ​ർ.​പി.​എ​ഫ്​ വ​ക്​​താ​വ്​ ആ​ശി​ഷ്​ കു​മാ​ർ ഝാ ​അ​റി​യി​ച്ചു. 

ബ​ലാ​ത്സം​ഗ​ത്തി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ വി​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്​​ത​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു. 
ബ​ന്ധു​വീ​ട്ടി​ൽ പോ​കാ​ൻ ബ​സി​ൽ നി​ന്നി​റ​ങ്ങി​യ യു​വ​തി​യെ യൂ​നി​ഫോ​മി​ട്ട ജ​വാ​ന്മാ​ർ ത​ട​ഞ്ഞ്​ ക്യാ​മ്പി​ലേ​ക്ക്​  ബ​ല​മാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathSentencedMurder CasesKopardi rape
News Summary - Kopardi rape and murder case: All three accused sentenced to death- India news
Next Story