Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅലീഗഢിലെ പഠനം...

അലീഗഢിലെ പഠനം ഉപേക്ഷിക്കുമെന്ന് കശ്മീരി വിദ്യാർഥികൾ

text_fields
bookmark_border
അലീഗഢിലെ പഠനം ഉപേക്ഷിക്കുമെന്ന് കശ്മീരി വിദ്യാർഥികൾ
cancel

ന്യൂ​ഡ​ൽ​ഹി: ക​ശ്മീ​രി​ൽ കൊ​ല്ല​പ്പെ​ട്ട, ഹി​സ്​​ബു​ൽ മു​ജാ​ഹി​ദീ​ൻ അം​ഗ​വും അ​ലീ​ഗ​ഢ്​ സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​നു​മാ​യി​രു​ന്ന മ​ന്നാ​ൻ വാ​നി അ​നു​സ്മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള​ു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ലീ​ഗ​ഢ്​ മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ക​ശ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ. ക​ശ്മി​രി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട മ​ന്നാ​ൻ വാ​നി അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തു​ക​യും നി​ര​വ​ധി​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ക​ശ്​​മീ​രി വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്.

മ​ന്നാ​ൻ വാ​നി​യു​ടെ മ​യ്യി​ത്ത് ന​മ​സ്ക​രി​ച്ചു​വെ​ന്നും രാ​ജ്യ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു​വെ​ന്നും ആ​രോ​പി​ച്ചാ​ണ്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സ്​ കേ​സ് എ​ടു​ത്ത​ത്. എ​ന്നാ​ൽ, കാ​മ്പ​സി​ൽ ന​മ​സ്കാ​രം ന​ട​ന്നി​ല്ലെ​ന്നാ​ണ്​ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്. നീ​തി നി​ഷേ​ധി​ക്കു​ക​യും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് ക​ശ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ രാ​ജ്യ​േ​ദ്രാ​ഹ​കു​റ്റ​മ​ട​ക്കം എ​ല്ലാ ന​ട​പ​ടി​ക​ളും പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നു കാ​ണി​ച്ച് 1,200 വി​ദ്യാ​ർ​ഥി​ക​ൾ ഒ​പ്പി​ട്ട ക​ത്ത് അ​ലീ​ഗ​ഢ്​ പ്രോ​ക്ട​ർ മു​ഹ്സി​ൻ ഖാ​ന് കൈ​മാ​റി. ബു​ധ​നാ​ഴ്ച വ​രെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി മാ​ർ​ക്ക​േ​ണ്ഡ​യ ക​ഠ്ജു രം​ഗ​ത്തു​വ​ന്നു. ആ​യു​ധ​ങ്ങ​െ​ളാ​ന്നു​മി​ല്ലാ​തെ ഒ​രു​മി​ച്ചു കൂ​ടു​ന്ന​തി​നും പ്രാ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന അ​നു​വാ​ദം ന​ൽ​കു​ന്നു​ണ്ട്. ആ​സാ​ദി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും ക്രി​മി​ന​ൽ കു​റ്റ​മ​ല്ല. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ന​ട​പ​ടി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ശ്മീ​രി​ൽ സൈ​ന്യ​വു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ലാ​ണ്​ മ​ന്നാ​ൻ വാ​നി വെ​ള്ളി​യാ​ഴ്ച കൊ​ല്ല​െ​പ്പ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aligarh universityamuKashmiri studentsmalayalam news
News Summary - Kashmiri Students In AMU Threaten To Leave University - India News
Next Story