Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജുനൈദി​െന കുത്തിയ...

ജുനൈദി​െന കുത്തിയ കത്തി കണ്ടെടുത്തു 

text_fields
bookmark_border
ജുനൈദി​െന കുത്തിയ കത്തി കണ്ടെടുത്തു 
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി-​മ​ഥു​ര ട്രെ​യി​നി​ൽ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ത്തി​നി​ടെ വ​ല്ല​ഭ്​​ഗ​ഢ്​ സ്വ​ദേ​ശി ജു​നൈ​ദി​നെ കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ടു​ത്തു. ഹ​രി​യാ​ന​യി​ലെ ജ​േ​ട്ടാ​ല​ക്ക്​ സ​മീ​പ​മു​ള്ള ത​ടാ​ക​ത്തി​ൽ​നി​ന്നാ​ണ്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന റെ​യി​ൽ​വേ പൊ​ലീ​സ്​ ക​ത്തി ക​ണ്ടെ​ടു​ത്ത​ത്. ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ജു​നൈ​ദി​െ​ന കു​ത്തു​ക​യും ട്രെ​യി​നി​ന്​ പു​റ​ത്തേ​ക്ക്​ വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്​​ത മു​ഖ്യ​പ്ര​തി ന​രേ​ഷ്​ കു​മാ​റി​െ​ന ശ​നി​യാ​ഴ്​​ച മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​െ​വ​ച്ച്​ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ത​ടാ​ക​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ റെ​യി​ൽ​വേ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ക​മ​ൽ​ദീ​പ്​ ഗോ​യ​ൽ പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യം പ്ര​തി ധ​രി​ച്ചി​രു​ന്ന വ​സ്​​ത്ര​വും ഷൂ​സും ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ പൊ​ലീ​സി​ന്​ ല​ഭി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsJunaid KhanMurder CasesIndia News
News Summary - junaid khan attack knife dictected
Next Story