Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനതാദൾ-യുവിൽ  കൂട്ട...

ജനതാദൾ-യുവിൽ  കൂട്ട പുറത്താക്കൽ

text_fields
bookmark_border
jd u leader
cancel
ന്യൂ​ഡ​ൽ​ഹി: പി​ള​ർ​പ്പി​​െൻറ വ​ക്കി​ൽ നി​ൽ​ക്കു​ന്ന ജ​ന​താ​ദ​ൾ-​യു​വി​ൽ കൂ​ട്ട പു​റ​ത്താ​ക്ക​ൽ. പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​​െൻറ പേ​രി​ൽ ശ​ര​ദ്​​ യാ​ദ​വി​നെ അ​നു​കൂ​ലി​ക്കു​ന്ന പ്ര​മു​ഖ നേ​താ​ക്ക​ൾ അ​ട​ക്കം 21 പേ​രെ​യാ​ണ്​ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. 
മു​ൻ മ​ന്ത്രി ര​മാ​യി റാം, ​മു​ൻ എം.​പി അ​ർ​ജു​ൻ റാ​യി, ഏ​താ​നും എം.​എ​ൽ.​എ​മാ​ർ എ​ന്നി​വ​ർ  പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ര​ദ്​​ യാ​ദ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യ​വ​രാ​ണ്. ശ​ര​ദ്​​ യാ​ദ​വി​നെ രാ​ജ്യ​സ​ഭ​യി​ലെ പാ​ർ​ട്ടി നേ​തൃ​സ്​​ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. രാ​ജ്യ​സ​ഭാം​ഗ​മാ​യ അ​ലി അ​ൻ​വ​ർ അ​ൻ​സാ​രി​യെ​യും സ​സ്​​പെ​ൻ​ഡ​്​ ചെ​യ്​​തി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad yadavJD(U)suspentionanti-party
News Summary - JD(U) cracks whip on Sharad loyalists, suspends 21 members for 'anti-party activities'
Next Story