Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഷുറൻസിനും ആധാർ...

ഇൻഷുറൻസിനും ആധാർ നിർബന്ധം

text_fields
bookmark_border
Aadhaar
cancel

ന്യൂഡൽഹി: എല്ലാത്തരം ഇൻഷുറൻസ്​ പോളിസികൾക്കും ആധാർ നിർബന്ധമാക്കി ഇൻഷുറൻസ്​ റെഗുലേറ്ററി ആൻഡ്​​ ഡെവലപ്​മ​െൻറ്​ അതോറിറ്റി (​െഎ.ആർ.ഡി.എ) ഉത്തരവ്​ പുറപ്പെടുവിച്ചു. സർക്കാർ സേവനങ്ങൾക്ക്​ ആധാർ നിർബന്ധമാക്കിയ നിയമത്തി​​െൻറ ചുവടുപിടിച്ചാണ്​ ലൈഫ്​, ആരോഗ്യ, അപകട ഇൻഷുറൻസ്​ അടക്കം പോളിസികൾക്ക്​ ആധാർ നിർബന്ധമാക്കിയിരിക്കുന്നത്​.

നിലവിലെ പോളിസി ഉടമകളും പുതുതായി പോളിസി എടുക്കുന്നവരും ആധാർ നമ്പർ പാൻ നമ്പറുമായും പോളിസിയുമായും ബന്ധിപ്പിക്കണമെന്ന്​ ​െഎ.ആർ.ഡി.എ ഉത്തരവിൽ പറയുന്നു. അതേസമയം, കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കിയപ്പോൾ മുതൽ എൽ.​െഎ.സി അടക്കം പല കമ്പനികളും ആധാർ നമ്പർ പോളിസിക്കൊപ്പം രജിസ്​റ്റർ ചെയ്​തുവരുന്നുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insuranceAadhaarmalayalam newsIRDAI
News Summary - IRDAI makes it mandatory for individuals to link existing policies with Aadhaar-India news
Next Story