Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹുബ്ബള്ളി കൊലപാതകം;...

ഹുബ്ബള്ളി കൊലപാതകം; സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
neha hireimanth, Fayas
cancel
camera_alt

കൊ​ല്ല​പ്പെ​ട്ട നേ​ഹ ഹി​രേ​മ​ത്, അ​റ​സ്റ്റി​ലാ​യ പ്ര​തി ഫ​യാ​സ്

കർണാടക: ഹു​ബ്ബ​ള്ളി​യി​ൽ കോ​ൺ​ഗ്ര​സ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​ടെ മ​ക​ൾ കുത്തേറ്റ് മരിച്ച സംഭവം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാക്കൾ അറസ്റ്റിൽ. 23കാരിയായ നേഹ ഹിരേമതിയെയാണ് മുൻ സഹപാഠി ഫയാസ് കുത്തിക്കൊന്നത്.

നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് കാണിക്കുന്ന ഫോട്ടോ ഉൾപ്പെടെ പോസ്റ്റ് ചെയ്ത യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയത്തിന് നീതി ലഭിക്കണമെന്ന പേരിലാണ് യുവാക്കൾ പോസ്റ്റിട്ടത്. ഉടൻ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏപ്രിൽ 18നാണ് ബി.വി.ബി കോളജിൽ വെച്ച് ഫയാസ് നേഹയെ കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് നിന്ന് പോകുന്നതിന് മുമ്പ് ഫയാസ് നേഹയെ നിരവധി തവണ കുത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social Media postArrestHubballi murder case
News Summary - Hubballi murder case; youths arrested for posting on soacial media
Next Story