Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിന്​ നേരെ വീണ്ടും ഭീകരാക്രമണം; ഒരു ജവാൻ ​െകാല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിന്​ നേരെ വീണ്ടും ഭീകരാക്രമണം; ഒരു ജവാൻ ​െകാല്ലപ്പെട്ടു
cancel

ശ്രീ​​ന​​ഗ​​ർ: സു​​​​ന്‍ജ്വാ​​​​നി​​​​ൽ അ​​ഞ്ചു സൈ​​നി​​ക​​രു​​ടെ​​യും ഒ​​രു സി​​വി​​ലി​​യ​െ​ൻ​റ​​യും ജീ​​വ​​ൻ ന​​ഷ്​​​ട​​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​െ​​ല ശ്രീ​​ന​​ഗ​​റി​​ൽ സി.​​ആ​​ർ.​​പി.​​എ​​ഫ്​ ക്യാ​​മ്പി​​നു​​നേ​​രെ ഭീ​​ക​​രാ​​ക്ര​​മ​​ണം. സു​​ര​​ക്ഷ​​സേ​​ന​​യും ഭീ​​ക​​ര​​രും ത​​മ്മി​​ലു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ അ​​ർ​​ധ​​സൈ​​നി​​ക വി​​ഭാ​​ഗ​​ത്തി​​ലെ ജ​​വാ​​ൻ ​െകാ​​ല്ല​​പ്പെ​​ട്ടു. 
തി​​ങ്ക​​ളാ​​ഴ്​​​ച പു​​ല​​ർ​​ച്ച 4.30നാ​​ണ്​ സം​​ഭ​​വം. പു​​റ​​ത്ത്​ ബാ​​ഗു​​ക​​ൾ ധ​​രി​​ച്ച്​ ആ​​യു​​ധ​​ങ്ങ​​ളു​​മാ​​യി എ​​ത്തി​​യ ഭീ​​ക​​ര​​രെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ന​​ടു​​ത്ത്​ ക​​ണ്ട​​തോ​​ടെ ക്യാ​​മ്പി​​ലെ കാ​​വ​​ൽ​​ക്കാ​​ര​​ൻ വെ​​ടി​​വെ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ര​​ക്ഷ​​പ്പെ​​ട്ട ഭീ​​ക​​ര​​ർ ന​​ഗ​​ര​​ത്തി​​ലെ ക​​ര​​ൺ ന​​ഗ​​റി​​ലെ ആ​​ൾ​​ത്താ​​മ​​സ​​മി​​ല്ലാ​​ത്ത വീ​​ട്ടി​​ൽ ക​​ട​​ന്നു. പ്ര​​ദേ​​ശം വ​​ള​​ഞ്ഞ ഭീ​​ക​​ര​​രു​​മാ​​യി സൈ​​ന്യ​​ത്തി​െ​ൻ​റ ഏ​​റ്റു​​മു​​ട്ട​​ൽ വൈ​​കി​​യും തു​​ട​​ർ​​ന്നു. 
വെ​​ടി​​വെ​​പ്പി​​നി​​ടെ പ​​രി​​ക്കേ​​റ്റ സി.​​ആ​​ർ.​​പി.​​എ​​ഫ്​ 49ാം ബ​​റ്റാ​​ലി​​യ​​ൻ അം​​ഗ​​മാ​​യ ജ​​വാ​​ൻ പി​​ന്നീ​​ട്​ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ്​ മ​​രി​​ച്ച​​ത്. ഭീ​​ക​​ര​​രെ നേ​​രി​​ടു​​ന്ന​​തി​​നി​​ടെ പ്ര​​ദേ​​ശ​​ത്ത്​ സു​​ര​​ക്ഷ​​സേ​​ന​​ക്കു​ നേ​​രെ ജ​​ന​​ങ്ങ​​ളു​​ടെ ക​​ല്ലേ​​റു​​ണ്ടാ​​യി.
ശ്രീ​​ന​​ഗ​​റി​​ൽ എ​​സ്.​​എം.​​എ​​ച്ച്.​​എ​​സ്​ ആ​​ശു​​പ​​ത്രി​​ക്കു​ സ​​മീ​​പ​​ത്തെ സി.​​ആ​​ർ.​​പി.​​എ​​ഫ്​ ക്യാ​​മ്പി​​നു​ നേ​​രെ​​യാ​​ണ്​ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഇൗ ​​മാ​​സം ആ​​റി​​ന്​ ല​​ശ്​​​ക​​റെ ത്വ​​യ്യി​​ബ ഭീ​​ക​​ര​​ൻ ന​​വീ​​ദ്​ ജു​​ട്ട്​ എ​​ന്ന അ​​ബൂ ഹ​​ൻ​​സ​​ല​​യെ ഇൗ ​​ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്നാ​​ണ്​ ഭീ​​ക​​ര​​ർ ര​​ക്ഷി​​ച്ച​​ത്. ശ​​നി​​യാ​​ഴ്​​​ച പു​​ല​​ർ​​ച്ച​​യാ​​ണ്​ ജ​​മ്മു​​വി​​ലെ സു​​ൻ​​ജ്വാ​​നി​​ൽ സേ​​ന ക്യാ​​മ്പി​​നു​​നേ​​രെ ജ​​യ്​​​ശെ മു​​ഹ​​മ്മ​​ദ്​ ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.
ആ​​​ക്ര​​മ​​ണ​​ത്തി​െ​ൻ​റ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ല​​ശ്​​​​ക​​റെ ത്വ​​യ്യി​​ബ ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ണ്ട്. സം​​ഘ​​ട​​ന​​യു​​ടെ ക​​ശ്​​​മീ​​ർ മേ​​ധാ​​വി മ​​ഹ്​​​മൂ​​ദ്​ ഷാ​​യാ​​ണ്​ ഇ-​​മെ​​യി​​ലി​​ലൂ​​ടെ ത​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ്​ ആ​​ക്ര​​മ​​ണ​​ത്തി​​ന്​ പി​​ന്നി​​ലെ​​ന്ന്​ അ​​റി​​യി​​ച്ച​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Militantsmalayalam newsGunfightCRPF camp
News Summary - Gunfight on in building near Srinagar CRPF camp after guard foils militants’ attempt to enter base, 1 jawan injured-India news
Next Story