Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാല്‍: നടപടിക്രമം...

റഫാല്‍: നടപടിക്രമം പൂര്‍ത്തിയായിട്ടി​െല്ലന്ന്​ മന്ത്രി വി.കെ. സിങ്

text_fields
bookmark_border
റഫാല്‍: നടപടിക്രമം പൂര്‍ത്തിയായിട്ടി​െല്ലന്ന്​ മന്ത്രി വി.കെ. സിങ്
cancel

ദു​ബൈ: റ​ഫാ​ല്‍ ആ​യു​ധ ഇ​ട​പാ​ടി​ല്‍ ന​ട​പ​ടി​ക്ര​മം പൂ​ര്‍ത്തി​യാ​യി​ട്ടി​െ​ല്ല​ന്ന്​ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ജ​ന​റ​ല്‍ വി.​കെ. സി​ങ്. അ​തി​നു മു​േ​മ്പ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണെ​ന്ന്​ ദു​ബൈ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ല്‍ പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അം​ബാ​നി​ക്ക് ക​രാ​ര്‍ ന​ല്‍കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടി​ല്ല. ഇ​ട​പാ​ടി​നാ​യി ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ഒ​രു ക​മ്പ​നി മാ​ത്ര​മാ​ണ് റി​ല​യ​ന്‍സെ​ന്നും പി​ന്നീ​ട്​ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി വി.​കെ. സി​ങ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk singhRafaelpartnerinter-governmental deals
News Summary - Govt does not decide partner in inter-governmental deals: VK Singh- India news
Next Story