Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വില കുറക്കാൻ...

ഇന്ധന വില കുറക്കാൻ കഴിയില്ലെന്ന് -കേന്ദ്ര മന്ത്രി, കുറക്കാൻ സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന്

text_fields
bookmark_border
Hardeep Singh Puri
cancel

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില സമീപഭാവിയിൽ കുറയി​ല്ലെന്ന്​ കേന്ദ്രമന്ത്രി ഹർദീപ്സിങ്​ പുരി. അസംസ്കൃത എണ്ണവിലയിലെ വലിയ ചാഞ്ചാട്ടം കണക്കിലെടുത്താൽ ഇന്ധനവില കുറക്കാൻ കഴിയില്ല. കൂടിയ വിലക്ക്​ അസംസ്കൃത എണ്ണ വാങ്ങിയ കാലത്തെ നഷ്ടം നികത്താൻ എണ്ണക്കമ്പനികൾക്ക്​ ഇനിയും കഴിഞ്ഞിട്ടില്ല.

സർക്കാറിനെ സംബന്ധിച്ചിടത്തോളം ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനാണ്​ ഇപ്പോൾ മുന്തിയ പരിഗണന. ഇന്ധനവില കുറക്കാൻ എണ്ണ കമ്പനികൾക്ക്​ സർക്കാർ നിർദേശം നൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന്​ മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel priceUnion Ministerhardeep singh puri
News Summary - Fuel price cannot be reduced - Union Minister
Next Story