Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി ജു​മാ​മ​സ്​​ജി​ദ്​ ത​ക​ർ​ക്ക​ണ​മെ​ന്ന്​ വീ​ണ്ടും സാ​ക്ഷി മ​ഹാ​രാ​ജ്

text_fields
bookmark_border
ഡ​ൽ​ഹി ജു​മാ​മ​സ്​​ജി​ദ്​  ത​ക​ർ​ക്ക​ണ​മെ​ന്ന്​  വീ​ണ്ടും സാ​ക്ഷി മ​ഹാ​രാ​ജ്
cancel

ല​ഖ്​​നോ: ഡ​ൽ​ഹി ജു​മാ​മ​സ്​​ജി​ദ്​ ത​ക​ർ​ത്താ​ൽ പ​ടി​ക്കെ​ട്ടി​ന്​ താ​ഴെ വി​ഗ്ര​ഹ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ങ്കി​ൽ ത​ന്നെ തൂ​ക്കി​ലേ​റ്റാ​മെ​ന്ന്​ ഉ​ന്നാ​വി​​ലെ ബി.​ജെ.​പി എം.​പി സാ​ക്ഷി മ​ഹാ​രാ​ജ്. രാ​ഷ്​​ട്രീ​യ​പ്ര​വേ​ശ​ന ശേ​ഷ​മു​ള്ള ത​​​​​െൻറ ആ​ദ്യ പ്ര​സ്​​താ​വ​ന​യാ​യി​രു​ന്നു ഇ​തെ​ന്നും അ​തി​ൽ ഇ​പ്പോ​ഴും ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ്​ അ​യോ​ധ്യ​യി​ൽ രാ​മ​​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും സാ​ക്ഷി മ​ഹാ​രാ​ജ്​ ആ​വ​ശ്യ​പ്പെ​ട്ടു.മു​ഗ​ള​ന്മാ​ർ ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ത്ത്​ 3000 പ​ള്ളി​ക​ളാ​ണ്​ പ​ണി​ത​ത്. അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി​യും എ​സ്.​പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വും നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ഹാ​രാ​ജ്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sakshi maharajmalayalam newsDelhi Jama Masjid
News Summary - Demolish Delhi’s Jama Masjid : MP Sakshi Maharaj
Next Story