Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാംദേവിനോട്​ വായ്​...

രാംദേവിനോട്​ വായ്​ മൂടാൻ ഡൽഹി ഹൈകോടതി

text_fields
bookmark_border
രാംദേവിനോട്​ വായ്​ മൂടാൻ ഡൽഹി ഹൈകോടതി
cancel

ന്യൂ​ഡ​ൽ​ഹി: അ​ലോ​പ്പ​തി ചി​കി​ത്സ​ക്കും ഡോ​ക്​​ട​ർ​മാ​ർ​ക്കു​മെ​തി​രെ തെ​റ്റാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ബാ​ബാ രാം​ദേ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഡി.​എം.​എ) ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഡ​ൽ​ഹി ഹൈ​കോ​ട​തി സ​മ​ൻ​സ്​ അ​യ​ച്ചു. രാം​ദേ​വി​‍െൻറ പ​ത​ഞ്​​ജ​ലി ത​യാ​റാ​ക്കി​യ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് കൊ​റോ​നി​ൽ കി​റ്റി​നെ​ക്കു​റി​ച്ചു തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നു ത​ട​യ​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര​ജി ജൂ​ലൈ 13ലേ​ക്കു മാ​റ്റി​യ കോ​ട​തി അ​തു​വ​രെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്കാ​ൻ രാം​ദേ​വി​നോ​ട് നി​ർ​ദേ​ശി​ച്ചു. കൊ​റോ​നി​ല്‍ കോ​വി​ഡ് മ​രു​ന്നാ​ണെ​ന്നു വ്യാ​ജ​മാ​യി പ്ര​ച​രി​പ്പി​ച്ച് 25 കോ​ടി​യു​ടെ വി​ല്‍പ​ന​യാ​ണ് പ​ത​ഞ്ജ​ലി ന​ട​ത്തി​യ​തെ​ന്ന് ഹ​ര​ജി​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പി​ന്നീ​ട് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​ത് കോ​വി​ഡ് മ​രു​ന്ന​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കാ​നു​ള്ള മ​രു​ന്നു മാ​ത്ര​മാ​ണ് കൊ​റോ​നി​ലെ​ന്ന് രാം​ദേ​വ് തി​രു​ത്തി.

അ​ലോ​പ്പ​തി മ​രു​ന്ന് ക​ഴി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ രാ​ജ്യ​ത്ത് മ​രി​ച്ചു​വെ​ന്ന രാം​ദേ​വി​െൻറ പ​രാ​മ​ര്‍ശ​ത്തി​െൻറ വി​ഡി​യോ​യും കോ​ട​തി​യി​ല്‍ ഹ​ര​ജി​ക്കാ​ര്‍ കാ​ണി​ച്ചു. രാം​ദേ​വി​െൻറ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdevramdev
News Summary - delhi hc asks ramdev keep silent
Next Story