Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ യുവാവി​ന്റെ...

മണിപ്പൂരിൽ യുവാവി​ന്റെ ജീ​ർ​ണി​ച്ച മൃതദേഹം ​ക​ണ്ടെത്തി

text_fields
bookmark_border
മണിപ്പൂരിൽ യുവാവി​ന്റെ ജീ​ർ​ണി​ച്ച മൃതദേഹം ​ക​ണ്ടെത്തി
cancel

ഇം​ഫാ​ൽ: ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ കാ​ണാ​താ​യ ഗാ​ൻ​ഗോം ന​വി എ​ന്ന യു​വാ​വി​ന്റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം മ​ണി​പ്പൂ​ർ ച​ന്ദേ​ൽ ജി​ല്ല​യി​ലെ സോ​കോം ഗ്രാ​മ​ത്തി​ൽ ക​ണ്ടെ​ത്തി. യു​വാ​വി​ന്റെ ത​ല​വെ​ട്ടു​ന്ന വി​ഡി​യോ ചൊ​വ്വാ​ഴ്ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

വി​ഡി​യോ ചി​ത്രീ​ക​രി​ച്ച സ്ഥ​ലം ക​ണ്ടെ​ത്തി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബു​ധ​നാ​ഴ്ച യു​വാ​വി​ന്റെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​കു​മ്പോ​ൾ യു​വാ​വ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ഭാ​ഗ​ങ്ങ​ളും മൃ​ത​ദേ​ഹ​ത്തി​ലു​ണ്ട്. ഗാ​ൻ​ഗോ​മി​ന്റേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManipurDecomposed body
News Summary - Decomposed body of missing youth found in Manipur's Chandel
Next Story