Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീരപ്പൻ വിഹരിച്ച...

വീരപ്പൻ വിഹരിച്ച കാടുകളിൽ 'നിധിശേഖര'മുണ്ടെന്ന്​​ മകൾ

text_fields
bookmark_border
veerappan
cancel

ചെ​ന്നൈ: വ​നം കൊ​ള്ള​ക്കാ​ര​ൻ വീ​ര​പ്പ​ൻ വി​ഹ​രി​ച്ച സ​ത്യ​മം​ഗ​ലം കാ​ടു​ക​ളി​ൽ നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന്​ മ​ക​ൾ വി​ജ​യ​ല​ക്ഷ്​​മി.

വീ​ര​പ്പ​നും സു​ഹൃ​ത്ത്​ ഗോ​വി​ന്ദ​നും മാ​ത്ര​മെ നി​ധി സൂ​ക്ഷി​ച്ച സ്​​ഥ​ലം അ​റി​യൂ. ര​ണ്ടു​പേ​രും ജീ​വി​ച്ചി​രി​​പ്പി​ല്ല. എ​ന്നാ​ൽ, വ​ന​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും കോ​ടി​ക​ളു​ടെ നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന്​ വി​ജ​യ​ല​ക്ഷ്​​മി പ​റ​ഞ്ഞു.

വി​ജ​യ​ല​ക്ഷ്​​മി അ​ഭി​ന​യി​ച്ച 'മാ​വീ​ര​ൻ പി​ള്ളൈ' സി​നി​മ​യു​ടെ ഫ​സ്​​റ്റ്​​ലു​ക്​ പോ​സ്​​റ്റ്​ ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ഇൗ ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ചെ​ന്നൈ​യി​ൽ വി​ളി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ വി​ജ​യ​ല​ക്ഷ്​​മി നി​ധി​ശേ​ഖ​ര​ത്തെ​ക്കു​റി​ച്ച്​ പ​റ​ഞ്ഞ​ത്.

വീ​ര​പ്പ​ൻ-​മു​ത്തു​ല​ക്ഷ്​​മി ദ​മ്പ​തി​ക​ൾ​ക്ക്​ ര​ണ്ട്​ പെ​ൺ​മ​ക്ക​ളാ​ണു​ള്ള​ത്. അ​ഡ്വ. വി​ദ്യാ​റാ​ണി ബി.​ജെ.​പി​യി​ലും എം.​എ ബി​രു​ദ​ധാ​രി​യാ​യ വി​ജ​യ​ല​ക്ഷ്​​മി ത​മി​ഴ​ക വാ​ഴ്​​വു​രി​മൈ ക​ക്ഷി​യി​ലു​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VeerappantreasureSathyamangalam Forest
News Summary - daughter says 'treasure' in Veerappan's sathyamangalam forest
Next Story