Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാർബയിൽ പ​െങ്കടുത്തു;...

ഗാർബയിൽ പ​െങ്കടുത്തു; ഗുജറാത്തിൽ ദളിത്​ യുവാവിനെ തല്ലികൊന്നു

text_fields
bookmark_border
garba-representational
cancel

അഹമ്മദാബാദ്​: നൃത്തപരിപാടിയായ ഗാർബ കാണനെത്തിയ ദളിത്​ യുവാവിനെ തല്ലികൊന്നു. ജയേഷ്​ സോളങ്കിയാണ്​ ഗുജറാത്തിലെ ഉയർന്ന ജാതിയായ പ​േട്ടൽ സമുദായത്തി​​െൻറ മർദന​േമറ്റ്​ മരിച്ചത്​.  ശനിയാഴ്​ച പുലർച്ചെ നാല ്​മണിയോടെയാണ്​ സംഭവമുണ്ടായത്​.മർദ്ദനമേറ്റതിനെ തുടർന്ന്​ ജയേഷ്​ സോളങ്കിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട്​ പ​േട്ടൽ സമുദായ അംഗങ്ങളായ എട്ട്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഗുജറാത്തിൽ  മീശ വെച്ചതിന്​ ദളിത്​ യുവാവിന്​ കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദളിതർക്ക്​ നേരെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്​.

സുഹൃത്തുക്കളൊടൊപ്പമാണ്​ പ്രകാശ സോളങ്കി ഗാർബ കാണാനെത്തിയത്​. ഇതി​നിടെ പ​േട്ടൽ സമുദായ അംഗങ്ങൾ ജയേഷിനെ ജാതി പറഞ്ഞ്​ അധിക്ഷേപിച്ച്​ മർദ്ദിക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratdalit murdermalayalam newsGarba
News Summary - Dalit visiting garba lynched in Gujarat, 8 Patel youths arrested-India news
Next Story