Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightത​േട്ടക്കര തടാകത്തിൽ...

ത​േട്ടക്കര തടാകത്തിൽ യുവാവി​െൻറ കൈ  മുതല കടിച്ചെടുത്തു 

text_fields
bookmark_border
ത​േട്ടക്കര തടാകത്തിൽ യുവാവി​െൻറ കൈ  മുതല കടിച്ചെടുത്തു 
cancel

ബം​ഗ​ളൂ​രു: വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ബ​ന്നാ​ർ​ഘ​ട്ട ത​േ​ട്ട​ക്ക​ര ത​ടാ​ക​ത്തി​ൽ യു​വാ​വി​​​െൻറ കൈ ​മു​ത​ല ക​ടി​ച്ചെ​ടു​ത്തു. ട​ർ​ട്ടി​ൽ ടെ​ക്​​നോ​ള​ജീ​സ്​ സി.​ഇ.​ഒ നാ​ഗ്​​പൂ​ർ സ്വ​ദേ​ശി മു​ദി​ത്​ ദ​ന്ത​വ​തെ (27)  ആ​ണ്​ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. യു​വാ​വി​​​െൻറ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു​നാ​യ്​​ക്ക​ൾ ത​ടാ​ക​ത്തി​ലി​റ​ങ്ങി​യ​തോ​ടെ അ​വ​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. സു​ഹൃ​ത്തും ഫോ​റ​സ്​​റ്റ്​ ഗാ​ർ​ഡു​ക​ളും ചേ​ർ​ന്ന്​ യു​വാ​വി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച​താ​ണ്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ദി​ത്തി​ന്​ കൃ​ത്രി​മ കൈ ​വെ​ച്ചു​പി​ടി​പ്പി​ക്കും. പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crocodile bites
News Summary - Crocodile bites off Bengaluru entrepreneur's left forearm
Next Story