Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൃ​പേ​ന്ദ്ര...

നൃ​പേ​ന്ദ്ര മി​ശ്ര​യു​ടെ സ​ന്ദ​ർ​ശ​നം  വി​വാ​ദ​ത്തി​ൽ

text_fields
bookmark_border
നൃ​പേ​ന്ദ്ര മി​ശ്ര​യു​ടെ സ​ന്ദ​ർ​ശ​നം  വി​വാ​ദ​ത്തി​ൽ
cancel

ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്​ വി​വാ​ദ​ത്തി​ൽ. ന്യൂഡൽഹി കൃ​ഷ്​​ണ​മേ​നോ​ൻ മാ​ർ​ഗി​ലെ അ​ഞ്ചാം ന​മ്പ​ർ വ​സ​തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സി​േ​ൻ​റ​ത്. അ​വി​ടെ ചെ​ന്ന​ത്​ വ്യ​ക്​​തി​പ​ര​മാ​യ കാ​ര്യ​ത്തി​നാ​യി​രു​ന്നു​വെ​ന്നും വ​സ​തി​യി​ൽ എ​ത്തി​യെ​ന്ന​ല്ലാ​തെ ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​ല്ലെ​ന്നും​ നൃ​പേ​ന്ദ്ര മി​ശ്ര വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ, ചീ​ഫ്​ ജ​സ്​​റ്റി​സി​​​​െൻറ അ​ടു​ത്തേ​ക്ക്​ പ്ര​ത്യേ​ക ദൂ​ത​നെ അ​യ​ച്ച​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി കാ​ര​ണം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​രു​തെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഒൗ​ന്ന​ത്യ​ബോ​ധ​ത്തോ​ടെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ക​യാ​ണ്​ വേ​ണ്ട​തെ​ന്നും മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​ർ.​എം. ലോ​ധ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CJImalayalam newsDipak MisraNripendra MisraPM Modiprincipal secretary
News Summary - Congress questions PM Modi for sending principal secretary to CJI Dipak Misra-India News
Next Story