Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിനെതിരെ 524...

കോൺഗ്രസിനെതിരെ 524 കോടിയുടെ നീക്കവുമായി ആദായനികുതി വകുപ്പ്​

text_fields
bookmark_border
കോൺഗ്രസിനെതിരെ 524 കോടിയുടെ നീക്കവുമായി ആദായനികുതി വകുപ്പ്​
cancel

അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചതിനെ​തി​രാ​യ കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി ആ​ദാ​യ​നി​കു​തി അ​പ​ലേ​റ്റ്​ ട്രൈ​ബ്യൂ​ണ​ലും ഡ​ൽ​ഹി ഹൈ​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു

ന്യൂ​ഡ​ൽ​ഹി: പ​ണ​ഞെ​രു​ക്ക​ത്തി​ലാ​യ കോ​ൺ​ഗ്ര​സി​നെ കൂ​ടു​ത​ൽ പി​രി​മു​റു​ക്ക​ത്തി​ലാ​ക്കാ​ൻ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നീ​ക്കം. ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ൻ വൈ​കി​യെ​ന്ന കേ​സി​ൽ 115 കോ​ടി രൂ​പ പി​ൻ​വ​ലി​ക്കു​ക​യും ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ്​ അ​ടു​ത്ത ന​ട​പ​ടി.

2014 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 523.87 കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ല്ലാ​ത്ത ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യെ​ന്നാ​ണ്​ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ്​ ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്ന ഈ ​ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ച തു​ട​ർ​ന​ട​പ​ടി വ​രു​ന്ന​ത്​ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങാ​ൻ മൂ​ന്നാ​ഴ്ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്.

അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രാ​യ കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി ആ​ദാ​യ​നി​കു​തി അ​പ​ലേ​റ്റ്​ ട്രൈ​ബ്യൂ​ണ​ലും പി​ന്നീ​ട്​ ഡ​ൽ​ഹി ഹൈ​കോ​ട​തി​യും ത​ള്ളി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income Tax DepartmentCongressunaccounted funds
News Summary - Congress Income Tax Department Rs 520 crore of unaccounted funds
Next Story