Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാണിജ്യ പാചകവാതകത്തിന്...

വാണിജ്യ പാചകവാതകത്തിന് 91.50 രൂപ കുറച്ചു; ഗാർഹിക സിലിണ്ടറിന് കുറച്ചില്ല

text_fields
bookmark_border
വാണിജ്യ പാചകവാതകത്തിന് 91.50 രൂപ കുറച്ചു; ഗാർഹിക സിലിണ്ടറിന് കുറച്ചില്ല
cancel

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 91.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വില 2,028 രൂപയാകും. അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

കഴിഞ്ഞ മാസം വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് 351 രൂപയും ഗാർഹിക സിലിണ്ടറുകളുടെ വില 50 രൂപയും വർധിപ്പിച്ചിരുന്നു. 1773 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ഇതോടെ 20124 രൂപയായിരുന്നു.

ഗാർഹിക സിലിണ്ടറുകൾക്ക് 2022ൽ നാല് തവണയാണ് വർധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് രാജ്യത്ത് എൽ.പി.ജി വില നിശ്ചയിക്കുന്നത്. വില എല്ലാ മാസവും പുതുക്കി നിശ്ചയിക്കാറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPGCommercial LPG
News Summary - Commercial LPG cylinder price slashed in Delhi, new rate effective from today
Next Story